അങ്ങനൊരു പേടി എനിക്കില്ല ;പൃഥ്വിരാജ് ആ വേഷം ചെയ്യതിട്ടുണ്ടല്ലോ ; നടിമാര്‍ ചെയ്യുമ്പോഴാണോ പ്രശ്നം ?
പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കടുവയുടെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ . സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്...
താൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേർ അവിടെയെത്തിയത്… എന്നാൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല, ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയായിരുന്നു അത്; പ്രിയ വാര്യരുടെ തുറന്ന് പറച്ചിൽ
ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിളുടെ താരമായ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കൽ തരംഗമായിരുന്നു....
ചാൻസിനു വേണ്ടിയൊന്നും ഞാൻ ശ്രമിച്ചിട്ടില്ല; എന്റെ വിചാരം ഞാൻ സിനിമ നടനായി, ഇനി വിളികൾ ഇങ്ങനെ വന്നോളും എന്നായിരുന്നു ; വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു !
ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പിന്നീട് അദ്ദേഹം നായക വേഷങ്ങൾ ചെയ്ത് തിളങ്ങി. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ...
പോക്കിരി രാജയേക്കാള്‍ നല്ല സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന് പറയുന്നത് എന്ത് അർഥത്തിലാണ് മനസ്സിലാകുന്നില്ല ; പൃഥ്വിരാജ് പറയുന്നു 1
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് കടുവയെ കുറിച്ചുള്ള വിശേഷങ്ങളാണ് എങ്ങും . ഒരു മാസ്സ് ആക്ഷന്‍...
അവസാനമായി ആ മുഖം കാണാൻ ശശിയേട്ടൻ അനുവദിച്ചില്ല; അന്ന് സംഭവിച്ചത് !ഓർമ്മകളിൽ വെന്തു നീറി സീമ!
മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളും അതുപോലെ ഗ്ലാമറസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടിയാണ് സീമ. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരുപിടി നല്ല...
ലുസിഫറിന്റെ ലോകം രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വികസിക്കും, ഒന്നാം ഭഗത്തില്‍ കണ്ട പല കാര്യങ്ങള്‍ക്കും പിന്നില്‍ വലിയ കാരണങ്ങള്‍ ഉണ്ടെന്ന് എമ്പുരാന് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും; പൃഥ്വിരാജ് പറയുന്നു !
ഷാജി കൈലാസ് സംവിധാനം ചെയ്ത് ജൂലൈ 7 ണ് റിലീസിന് ഒരുങ്ങുന്ന കടുവയുടെ പ്രൊമോഷൻ തിരക്കിലാണ് പൃഥ്വിരാജ്.മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന...
വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോ എന്നുനോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി
ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വൻ പ്രതിഷേധങ്ങൾക്കാണ് വഴിതെളിയിച്ചത്.ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു സജി ചെറിയാന്റെ...
‘ഓർമ നഷ്ടമാവുന്നു, ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തമന്ന, നടിയുടെ ട്വീറ്റ് പുതിയ വാർത്തകൾക്ക് വഴിയൊരുക്കുന്നു
നടി തമന്നയുടെ ട്വീറ്റ് സോഷ്യൽ ആരാധകർക്കിടയിൽ വൈറലാകുന്നു. തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ചാണ് തമന്ന പറയുന്നത്. ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും...
ഗ്രൗണ്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്വധീനമുള്ളത് ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് ; ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്!
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ . നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ...
എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ തിയേറ്ററുകളില്‍ എത്തുന്നു… കാത്തിരിപ്പിന് ക്ഷമ ചോദിച്ച് പൃഥ്വിരാജ്; റിലീസ് തിയ്യതി ഇതാ
കാത്തിരിപ്പുകൾക്ക് വിരമായിട്ട് കൊണ്ട് പൃഥ്വിരാജ് ചിത്രം കടുവ ജൂലൈ ഏഴിന് റിലീസ് ചെയ്യും. ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില...
ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ?. പക്ഷെ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി, ഇനിയെനിക്ക് പിടിച്ച് നിൽക്കാൻ വയ്യ.’സിൽക്ക് സ്മിതയുടെ അവസാനത്തെ കുറിപ്പ് !
വിടർന്ന കണ്ണുകൾ, ആകർഷകമായ ചിരി, മാദക സൗന്ദര്യം എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിത എന്ന നടിയെ...
നാടകം കഴിഞ്ഞ് വീട്ടില്‍ കയറിയതും അടിയോട് അടിയാണ്, ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു, അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ഞാൻ ചെയ്തത് ഇങ്ങനെ ; സീനത്ത് പറയുന്നു !
നാടകവേദിയിലൂടെ സിനിമയിൽ എത്തി ചെറുതും വലുതുമായി അനേകം വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സീനത്ത്. മലയാള സിനിമയിൽ സ്വഭാവ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025