ലാലേട്ടൻ അങ്ങനെ സംസാരിച്ചു തുടങ്ങിയതോടെ ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ; ഒരിക്കലും മറക്കാന്‍ സാധിക്കില്ല ആ മുഹൂര്‍ത്തം,’ അനുഭവം പങ്കുവെച്ച് കൈലാഷ്!
ലാല്‍ ജോസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച് നടനാണ് കൈലാഷ്. ശിക്കാര്‍, ദി ഹണ്ട്, പെണ്‍പട്ടണം, ബെസ്റ്റ് ഓഫ്...
ഗുരുതര മനോരോഗ അവസ്ഥയിലുള്ള ഒരു കുറ്റകൃത്യത്തിന് മാത്രമേ ഇത്തരത്തില്‍ ഒരു വാദം ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റുള്ളവരെപ്പോലെ ഇവരും ശിക്ഷയ്ക്ക് അര്‍ഹരാണ് ; ശ്രീജിത്ത് കേസിൽ മനോരോഗ വിദഗ്ധ പറയുന്നു !
കഴിഞ്ഞ ദിവസമായിരുന്നു കുട്ടികൾക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിലായത് .ഇപ്പോഴിതാ തനിക്ക് മാനസിക രോഗമാണെന്ന...
‘കടുവ’യ്ക്ക് ഒപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നു…മലയാളികൾ വീണ്ടും തീയറ്ററുകളെ പുണരുന്നു! ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദിയെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്
ഇന്നലെ റിലീസായ പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ദിവസം ലഭിച്ചത്. മാസ് എന്റര്ടെയ്ന്മെന്റാണ് ചിത്രം നല്‍കുന്നത് എന്നാണ് പൊതു...
യുഎഇ ഗോൾഡൻ വീസയ്ക്ക് അർഹനായി നടൻ ജയറാം ;ബഹുമതി ഒരുക്കി തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം!
നടൻ ജയറാമിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍...
കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയെ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രം, എന്ന് കുര്യച്ചായന് സ്വന്തം എൽസ; പൃഥ്വിയ്ക്ക് സംയുക്തയുടെ കത്ത് !
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ കടുവ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ് . മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്...
ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി… ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു; ഷാജി കൈലാസ്
പൃഥ്വിരാജ് ചിത്രം കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്. മുന്നോട്ടുള്ള യാത്രയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ് ഊർജ്ജമെന്ന്...
നിങ്ങള്‍ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ ജ്വലിക്കും, താങ്കള്‍ മരണമാസല്ല കൊലമാസാണ്; സജി ചെറിയാനെ പിന്തുണച്ച് നടൻ സുബീഷ്
ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് പിന്തുണയുമായി നടന് സുബീഷ് സുധി. ആലപ്പുഴയില്‍ തന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് അത്താണിയായ...
പൃഥ്വിരാജിന്റെ ലംബോർഗിനി വിൽപനയ്ക്ക്
ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ പ്രിയമുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. മിനി കൂപ്പർ തുടങ്ങി റേഞ്ച് റോവർ, ബിഎംഡബ്ല്യു, ലംബോർഗിനി എന്നിങ്ങനെ അഢംബരകാറുകളുടെ...
അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്സസോ പണമോ അല്ല ;, എന്റെ പ്രയോരിറ്റി അത് മാത്രമാണ് ; വെളിപ്പെടുത്തി സംയുക്ത !
പ്രേക്ഷകർ ഏറെ കാത്തിരുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ റിലീസായിരിക്കുകയാണ്. പൃഥിരാജ് നായകനായ ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക....
താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം; മാല പാർവതി
ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്തയില്‍ വന്ന തെറ്റായ തലക്കെട്ടിനെതിരെ പ്രതികരണവുമായി നടി മാല പാര്‍വതി. മാല പാര്‍വതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന തലക്കെട്ടോടെ...
കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റോഡപകടത്തിൽ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍;’ഇത് ചെറിയ വർത്തയാണോ? വിമർശനവുമായി ബിജുമേനോൻ!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജുമേനോൻ. വില്ലനായും സഹനടനായും നായകനായും ഹാസ്യ നടനായുമെല്ലാം മലയാളികളുടെ ഇഷ്ടം സമ്പാദിച്ച അപൂർവ നടന്മാരിൽ ഒരാൾ. ശബ്ദസൗന്ദര്യവും...
മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്…ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്ത് കുറച്ച് നിറമൊക്കെ വെച്ച് വരാൻ പറഞ്ഞു; സംവിധായകനിൽ നിന്നും നേരിട്ട അനുഭവം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സരിത ബാലകൃഷ്ണന്. ചാരുലത എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോഴിതാ കരിയറിന്റെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025