‘ബ്രൂസ് ലീ’ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഷെയർ ചെയ്യരുത്; ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചർച്ചയാകുന്നു, ചിത്രത്തിൽ റോബിൻ വില്ലൻ വേഷത്തിൽ അല്ലേയെന്ന് സോഷ്യൽ മീഡിയ
അടുത്തിടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ആക്ഷൻ ചിത്രം ‘ബ്രൂസ് ലീ’ പ്രഖ്യാപിച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ രണ്ട് ദിവസം...
മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫ്രയിമിൽ, നിലപാടുകളുടെ രാജാക്കന്മാർ… രണ്ട് നക്ഷത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, കമന്റുകളുടെ പൊടിപൂരം
കഴിഞ്ഞ ദിവസമായിരുന്നു കിഴക്കേക്കോട്ടയിലെ ആകാശപ്പാതയുടെ ഉദ്ഘാടനം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി...
ആദ്യം എസ്-പ്രെസോ വന്നു… പിന്നെ പോളോ ജിറ്റി വന്നു… ഇപ്പോൾ ദാ ഇവനും… പുതിയ ചങ്ങായി ആരായിരിക്കും അടുത്തത് ? സന്തോഷ വാർത്തയുമായി അമേയമാത്യു
തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാർഥ നാമം. ആട് ടുവിലൂടെ സിനിമയിൽ അരങ്ങേറി. പൊന്നപ്പന്റെ...
‘മേയറുടെ ആ രാജുവേട്ടായെന്ന വിളി’, ആദ്യമായിട്ടാണ് ഒരു മേയർ എന്നെ അങ്ങനെ വിളിക്കുന്നത്, എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചെന്ന് പൃഥ്വിരാജ്, അനന്ത പുരിയെ ഇളക്കി മറിച്ച ഉദ്ഘാടനം രാത്രിയിൽ ഒഴുകിയെത്തിയെത്തിയത് ജനസാഗരം!
കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ തിരുവന്തപുരം കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് നടൻ പൃഥ്വിരാജ്. ഒരുപാട് നാളുകൾക്ക് ശേഷമാണ്...
ക്ഷമയെന്ന ഒരു കുഞ്ഞുവാക്ക് പറഞ്ഞാല്‍ പ്രശ്നം അവസാനിപ്പിക്കാമെന്ന് സംഘടന പറഞ്ഞിട്ടും തിലകന് അതിനൊന്നും തയ്യാറായില്ല. ..തിലകന്റെ കൂടെ സംഘടനയിലെ ഒരംഗവും ഉണ്ടായില്ല,സ്വന്തം സംഘടനയില്‍ നിന്ന് താരാധിപത്യത്തെ വെല്ലുവിളിച്ച് വീറോടെ പൊരുതി ഒരു ഒറ്റയാള്‍ പട്ടാളമായി നില്ക്കാന് കഴിഞ്ഞിട്ടുള്ള മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല; കലൂര്‍ ഡെന്നിസ്
നടന് തിലകനെക്കുറിച്ച് മനസ്സുതുറന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ കലൂര്‍ ഡെന്നിസ് പറഞ്ഞ വാക്കുകൾ സ്പിക്കള മീഡിയയിൽ ശ്രദ്ധ നേടുന്നു. തിലകനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന്...
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി; ചിത്രം വൈറൽ
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് അര്‍ജുന്റെ വധു. ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം...
ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അവിടുത്തെ ഓട്ടോ സ്റ്റാന്റുകളിൽ അദ്ദേഹത്തിന്റെ പടം വെച്ചിട്ടുണ്ട്.. അത്രമാത്രം സഹായങ്ങളാണ് അദ്ദേഹം അവർക്ക് ചെയ്തത്.. ശ്രീലങ്കയിൽ പോയപ്പോൾ അവിടെ ഒരുപാട് പേർ അദ്ദേഹത്തിന് ചുറ്റും കൂടി.. ഇത് എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ
നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി,...
ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണെന്ന് നസ്രിയ; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ
എട്ടാം വിവാഹവാർഷികം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. വിവാഹ വാർഷിക ദിനത്തിൽ നസ്രിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്...
ആ സിനിമയില്‍ എന്റെ സീനുകള്‍ ഒഴിവാക്കി ഷക്കീലയുടെ സീനുകള്‍ മാത്രം വെച്ചു… സിനിമയില്‍ മോശമായ രംഗങ്ങളുണ്ടെന്ന സംസാരം വന്നു; തുറന്ന് പറഞ്ഞ് ചാർമിള
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രത്യക്ഷമാവുകയിരുന്നു....
ഒരു നടൻ എപ്പോഴും അഭിനയിക്കുകയാണ് ചെയ്യുന്നത്… എന്നാൽ മോഹൻലാൽ ഒരിക്കലും അഭിനയിക്കുന്നില്ല, അദ്ദേഹം നല്ല നടനല്ല; സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
സംവിധായകൻ റ്റി എസ് സജിയുടെ ഒരു തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു. മോഹൻലാൽ ഒരിക്കലും ഒരു നല്ല നടനല്ലെന്നാണ് അദ്ദേഹം പറയുന്നത്....
ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും…വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്, പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്; ലിപ് ലോക്ക് രംഗത്തെ കുറിച്ച് വീണ്ടും ദുർഗ
‘കുടുക്ക് 2025’ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര്...
പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നു ഒരു സൈഡ് പരിപാടിയായിരുന്നു, പണത്തിന് വേണ്ടി ചെയ്തു; വെളിപ്പെടുത്തി നോറ ഫത്തേഹി
ബോളിവുഡ് താരമായ നോറ ഫത്തേഹിയ്ക്ക് ആരാധകർ ഏറെയാണ്, തന്റെ കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടുമൊക്കെയാണ് ഇന്നത്തെ താരത്തിലേക്ക് നോറ എത്തിയത്. നോറ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025