രണ്ട് ചാണക പീസ് തരട്ടെ’’ എന്ന് കമന്റ്; അധിക്ഷേപിച്ചവന് ചുട്ട മറുപടിയുമായി അഹാന
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ . വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം ഫോളോവേഴ്സാണ്...
‘ആക്ടറിന് ഒരു സ്വാതന്ത്ര്യം ഉണ്ട്, അതിലേക്ക് കയറി വരണ്ട, ആക്ടർ എന്ത് കുടിക്കുന്നു, വലിക്കുന്നു, കഴിക്കുന്നു എന്ന് നോക്കണ്ട; ഇതൊന്നും അറിയാതെ ഇവനെങ്ങനെ ഇതിന്റെ റിയാക്ഷൻ ഇടും,’ ഷൈൻ ടോം ചാക്കോ!
സഹസംവിധായകനായി തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ റിലീസ് ചെയ്ത ഭൂരിഭാഗം...
ഞങ്ങളുടെ നാട്ടിലെ മമ്മൂട്ടി ഫാനായിരുന്നു ഞാൻ, ഇപ്പോൾ ഞാൻ മമ്മൂട്ടി ഫാനല്ല, ഞാൻ എന്റെ ഫാനാണ്; ഒമർ ലുലു !
ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക...
ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ ഇല്ലല്ലോ? മഞ്ജു ദിലീപ് വിവാഹമോചനത്തെ കുറിച്ച് അന്ന് കാവ്യാ സംസാരിച്ചത് !
ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയാണ് കാവ്യാ മാധവൻ .ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മിന്നും താരമായി മാറിയ തരാം...
ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാകാമെന്ന് പുതിയ പഠനം !
മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ . 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ...
നീവിന് പകരം ഞാൻ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, ഇതുവരെ എനിക്ക് അതിന് പറ്റിയില്ല,പക്ഷെ ഞാൻ എത്തും; ആന്റണി വര്‍ഗീസ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ്...
ഹൈപ്പ് വന്നതും ട്രോൾ വന്നതും എന്തിനാണെന്ന് മനസിലായിട്ടില്ല; പ്രിയ വാര്യർ !
ഒരു അഡാറ് ലവിലെ ‘മാണിക്യ മലർ’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യർ. ഇപ്പോഴിതാ...
സായ് ശങ്കർ കോടതിയിൽ ആ മൊഴി നൽകിയാൽ രാമൻ പിള്ള പ്രതിയാക്കപ്പെടും; അഡ്വ ടിബി മിനി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനായ രാമൻ പിള്ള പ്രതിയാക്കപ്പെട്ടേക്കുമെന്ന് അഭിഭാഷകയായ ടിബി മിനി. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ രാമൻപിള്ളയാണ്...
ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി പോയിട്ട് , ഒരു തേങ്ങയും വരില്ല മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും; വിനീത് ശ്രീനിവാസൻ !
നടൻ, ഗായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലൂടെ മലയാള സിനിമയിൽ സജീവമായ താരമാണ് വിനീത് ശ്രീനിവാസൻ. പ്രിയദർശൻ സംവിധാനം ചെയ്ത...
എന്റെ മകൾ ജനിച്ചതാണ് ഏറ്റവും സന്തോഷിച്ച മോമെന്റ്;പാപ്പുവിന് ആ ഉറപ്പ് നൽകി ബാല !
വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ...
ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല, അതേ പോലെ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ;സലിം കുമാർ പറയുന്നു !
അനുകരണ ലോകത്ത് നിന്ന് സിനിമയുടെ മാന്ത്രിക ലോകത്തേക്ക് കടന്നു വന്ന താരമാണ് സലിം കുമാർ .ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട്...
ഒട്ടും തലക്കനം ഇല്ലാത്ത ആളാണ് ദുൽഖർ സൽമാൻ ‘ ഇടികൊള്ളുന്ന നിനക്കല്ല ഇടിക്കുന്ന എന്റെ കൈയ്യാണല്ലോ വേദനിക്കുന്നതെന്ന് അദ്ദേഹം പറയും ; ഉണ്ണി മുകുന്ദൻ
മലയാളത്തിന്റെ സ്വന്തം മസിലളിയനാണ് ഉണ്ണി മുകുന്ദൻ. 2002- ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദൻ- ലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക്...
Latest News
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025
- നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും July 7, 2025
- ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി July 7, 2025
- ഞാനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണ് പോകുന്നത്; അഭിഷേക് ബച്ചൻ July 7, 2025
- ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല; ലാൽ ജോസ് July 7, 2025
- ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ July 7, 2025
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025