ബന്ധു വിഷം കലര്‍ത്തിയ ബിയര്‍ തന്നു, വീടിന് മുന്നില്‍ കൂടോത്രം ചെയ്തു; തന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാനുള്ള കാരണം!; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന് പൊന്നമ്പലം
നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായി സിനിമയില്‍ വന്ന പൊന്നമ്പലം പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ...
എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു; പുത്തൻ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ
മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. ‘സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ...
കൊവിഡിനും പനിക്കും ഇടയിൽ ‘ബ്രഹ്മപുരദഹനം’ കൂടി ആയപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥ ; മുരളി ഗോപി
കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനരോഷം ഉയര്‍ന്നതിന് പിന്നില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരും. പ്രതികരണവുമായി പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കൊവിഡിനും...
സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല എന്നാല്‍ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും സമകാലിക വിഷയങ്ങളില്‍ തന്റെ...
നടൻ രാഹുൽ മാധവ് വിവാഹിതനായി
നടൻ രാഹുൽ മാധവ് വിവാഹിതനായി. വധു ദീപശ്രീ. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരാനായി...
സൗബിൻ ഷാഹിർ ചിത്രം ‘ഇല വീഴാ പൂഞ്ചിറ’ ഒടിടിയിൽ
ഷാഹി കബീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇല വീഴാ പൂഞ്ചിറ ഒടിടിയിലെത്തി. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു. സിനിമാസ്വാദകർ ഒടിടി...
കല്യാണം ഉറപ്പിയ്ക്കുക വരെ ചെയ്തിരുന്നു പക്ഷെ ഒത്ത് വന്നില്ല,; അവിവാഹിതയായി തുടരുന്നത്തിന്റെ കാരണം പറഞ്ഞ് അഞ്ജന അപ്പുകുട്ടൻ
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അഞ്ജന അപ്പുകുട്ടൻ. സീരിയലുകളിലൂടെയെത്തി കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അഞ്ജന വേദിയിലെത്തുമ്പോൾതന്നെ പ്രേക്ഷകരിലേക്ക് ചിരിപടരും തന്റെ...
വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞത് അദ്ദേഹത്തിന്റെ വിവാഹ ദിവസം എന്റെ ഹൃദയം തകര്‍ന്നുപോയി; മീന
മലയാളികളുടെ ഇഷ്ട താരമാണ് മീന.തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം...
പുകച്ചു പുറത്തു ചാടിച്ചതിനാല്‍ കയ്യില്‍ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു; മാപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി പ്രിയ. ബിഗ്ബോസ് മലയാളം സീസണ് നാലിലും താരം പങ്കെടുത്തിരുന്നു....
ദേഹം വേദനിച്ചാല്‍ ഏതവനായാലും ഞാന്‍ തിരിച്ചടിയ്ക്കും, എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരാണെങ്കിലും പ്രതികരണം ഉറപ്പാണ് ; ദിവ്യ എം നായര്‍
നടി, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് ദിവ്യ എം നായര്‍.ആര് ജെ രംഗത്ത് നിന്നാണ് ദിവ്യ എം...
മുറിവുകൾ ഉണങ്ങുന്നത് അവനവന്റെ എനർജിയിലാണ്. ; മംമ്ത പറയുന്നു
അതിജീവനത്തിൻ്റെ പോരാളിയെന്നു നിസംശയം പറയാം നടി മംമ്ത മോഹൻദാസിനെക്കുറിച്ച്. വെള്ളിത്തിരയിലെ കഥാപാത്രങ്ങളേക്കാൾ കരുത്തുറ്റതും ആർജവമേറിയതുമാണ് മംമ്തയുടെ വ്യക്തി ജീവിതം. ആസിഫ് അലിയും...
ആണുങ്ങളുടെ സഭയില്‍ സ്ത്രീയുടെ പ്രശ്നം എങ്ങനെ ഉന്നയിക്കും’; സാന്ദ്ര തോമസ്
സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും സ്ത്രീപ്രാതിനിധ്യം കൊണ്ടുവരണമെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സിനിമ സംഘടനകളിലെല്ലാം ഭരിക്കുന്നത് ആണുങ്ങളാണ് എന്നും സ്ത്രീകളുടെ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025