സ്ക്രിപ്റ്റ് വായിച്ച ശേഷം രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു ;ഹീറോ റിലീസിന്റെ 11 വര്‍ഷത്തെക്കുറിച്ചുള്ള കുറിപ്പുമായി വിനോദ് ഗുരുവായൂര്‍.
വിനോദ് ഗുരുവായൂരിന്റെ രചനയിൽ ദീപൻ സംവിധാനം ചെയ്ത്2012-ൽ പുറത്തിറങ്ങിയ ഒ ചിത്രമാണ് ഹീറോ .ഇതിൽ പൃഥ്വിരാജ് സുകുമാരൻ , ശ്രീകാന്ത് ,...
ഞാൻ പതിമൂന്ന് വർഷം ഹോസ്റ്റലിലായിരുന്നു; അവസാനം ദിലീപ് എന്നെ കണ്ടെത്തി, എനിക്ക് വീടുണ്ടായി: നടി ശാന്തകുമാരി
സഹനടിയായും അമ്മ വേഷങ്ങളിലുടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്തകുമാരി. .എന്നാൽ ഇപ്പോൾ ശാന്തകുമാരി അടക്കം പല മുതിർന്ന നടിമാരേയും സിനിമകളിൽ കാണാറില്ല....
ഒരുപാട് പേര് എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ആ സിനിമയില്‍ അഭിനയിച്ചതെന്ന്, ആ ടീം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് സിനിമയില്‍ ഉണ്ടാകില്ല ; അപര്‍ണ ബാലമുരളി
ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഇന്ന് അപര്‍ണ ബാലമുരളി. മികച്ച അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, അഭിപ്രായങ്ങള്‍ വ്യക്തമായും സ്പഷ്ടമായും പറയുന്നു...
അശ്വതിക്ക് വേണ്ടി മാറിയതല്ല! ശ്യാമാംബരത്തില്‍ നിന്നും രാഹുല്‍ പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം !
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ശ്യാമാംബരം. അടുത്തിടെ സീ കേരളത്തിൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. രാഹുൽ രാമചന്ദ്രൻ,...
35-ാം പിറന്നാൾ ഗംഭീരമാക്കി ഭാമ; ചിത്രം പങ്കുവെച്ച് നടി
മലയാളികളുട ഇഷ്ട നടിയാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരമാണ് ഭാമ.അവതാരകയായി തിളങ്ങി നിന്ന സമയത്തായിരുന്നു ലോഹിതദാസ് തന്റെ സിനിമയിലേക്ക് ഭാമയെ...
42 വര്‍ഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും; വികാരഭരിതയായി സുഹാസിനി
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായത്....
കുടുംബത്തിന്റെയും മോളുടെയും കാര്യങ്ങൾ ഒക്കെ എനിക്കിപ്പോൾ എവിടെയെങ്കിലും പറയാൻ പേടിയാണ്; ; വാർത്തകൾ വളച്ചൊടിച്ചു; ഗായത്രി അരുൺ പറയുന്നു!
പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക്...
ഹലോ ഗഹന ഇത് മോഹന്‍ലാല്‍, ആക്ടറാണ്. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നിയെന്ന് ലാലേട്ടൻ; അപ്രതീക്ഷിതമായി ആ ഫോൺ കോൾ; ഓഡിയോ കേൾക്കാം
ഇഷിത കിഷോറാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി ഒന്നാമതെത്തിയത്. ആദ്യ പത്തു റാങ്കുകളിൽ ഏഴും പെണ്‍കുട്ടികൾക്കാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം...
പല സ്ഥലങ്ങളിലും ഓക്സിജന്‍ കിയോസ്കുകളുണ്ട്… അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം; മമ്മൂട്ടി
തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി. ‘ആശ്വാസം’ എന്ന പദ്ധതിയുടെ ഭാഗമായാണ്...
സിനിമകൾ മാത്രം ചെയ്യുന്നതിനപ്പുറത്ത് ജീവിതത്തിന് മറ്റ് പല ലക്ഷ്യങ്ങളുമുണ്ട് ; ന്യൂസിലന്റിൽ അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം
തെന്നിന്ത്യൻ സിനിമകളിൽ ഇത്തരത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് അബ്ബാസ്. റൊമാന്റിക് ഹീറോയായി തിളങ്ങിയ അബ്ബാസിന് നിരവധി ആരാധകർ അക്കാലത്തുണ്ടായിരുന്നു....
രണ്ടാം വിവാഹമാണ് എന്റെ ജീവിതത്തിൽ പറ്റിയ വലിയ തെറ്റ്, ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു ;വടിവുക്കരശി
തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് മുതിർന്ന നടി വടിവുക്കരശിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. വിവിധ കാരണങ്ങളാൽ ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടുന്ന നടി കൂടിയാണ് വടിവുക്കരശി....
ഈ ദിവസം ഞാൻ മറക്കില്ല ആ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ സന്തോഷം പങ്കിട്ട് ഭാമ
തെന്നിന്ത്യന്‍ ഭാഷകളിൽ എല്ലാം തിളങ്ങിയ താരമാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെ ലോഹിതദാസായിരുന്നു ഭാമയെ പരിചയപ്പെടുത്തിയത് . ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025