ഒന്ന് മുങ്ങണമെന്ന് തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ മുങ്ങും… ഭാര്യ കണ്ണൂരുകാരിയാണ്, അപ്പോള്‍ അതിന്റേതായ ഒരുപാട് സവിശേഷതകള്‍ സമയ്ക്കുണ്ട്; ആസിഫ് അലി
സിനിമയ്ക്കൊപ്പം തന്നെ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പവും സമയം കണ്ടത്താൻ ആസിഫ് അലി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞ...
മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്, എനിക്കൊരു കൂട്ട് എന്തായാലും വേണം ; ശാലു മേനോന്
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന് പ്രമാദമായ സോളര്‍ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നത് അടക്കം ഏറെ...
നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ പെണ്ണാക്കി മാറ്റി അമ്പലനടയിൽ എത്തിക്കണേയെന്ന് പ്രാർത്ഥിച്ചാണ് ഉറങ്ങിയിരുന്നത് ; രഞ്ജു രഞ്ജിമാർ
സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം...
അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞത് ; പ്രതികരണവുമായി ജോയ് മാത്യു
നടൻ ജോയ് മാത്യുവിനെതിരെ ‘ബൈനറി’ എന്ന സിനിമയുടെ പ്രവർത്തകർ നടത്തിയ ആരോപണങ്ങൾ ഏറെ ചർച്ചയായി മാറിയിരുന്നു. ജോയ് മാത്യു സെറ്റിലെത്തി സ്ക്രിപ്റ്റ്...
ഈ നിമിഷം ഏറെ സ്പെഷലാണ്, റയാന് ആദ്യമായി സ്കൂളില്‍ പോവുകയാണ്, എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല; മേഘ്ന
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം ചലച്ചിത്ര ലോകത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. 2020 ജൂണ്‍ ഏഴിന് ആയിരുന്നു...
ഈ സിനിമ കാണാന്‍ അപ്പനും അമ്മയും വന്നത് വലിയ ടെന്‍ഷനാണ് ഉണ്ടാക്കിയത് ;കാരണം വെളിപ്പെടുത്തി വിൻസി അലോഷ്യസ്
2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി...
സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ; സ്നേഹ മാത്യു
മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് സ്നേഹ മാത്യു. ചില സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും രോമാഞ്ചം എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയത്...
ഒരിക്കൽ കൂടി അമ്മയെ കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും സംസാരിക്കാനും കൊതിയാകുന്നു…. പക്ഷേ ഇനിയൊരവസരം കൂടി അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ; ഹൃദയം തൊടുന്ന കുറിപ്പുമായി നടി
‘ഓക്കെ കൺമണി’യിലൂടെയാണ് പവിത്ര ലക്ഷ്മിഅഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ്...
നവ്യ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ!സംഭവിച്ചത് ഇത്!! ഡോക്ടർമാർ പറയുന്നു ഇപ്പോഴത്തെ ആരോഗ്യനില ഇങ്ങനെ….
കഴിഞ്ഞ ദിവസമാണ് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി...
സുരേഷ് ഗോപി ഓടിയെത്തി! വാരിയെറിഞ്ഞത് 1 കോടി… ഒപ്പം ആ നിർദ്ദേശവും.. ഇങ്ങേര് മുത്താണ്!
മലയാള സിനിമയിലെ സൂപ്പർ താര പദവിയുള്ള നടനാണ് സുരേഷ് ഗോപി. നല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്നെക്കൊണ്ട്...
എന്റെ ശരികളിലൂടെയാണ് ഞാന്‍ ഓരോ ഗെയിമും കളിച്ചത്, ആ ശരികള്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല, എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്; മാധ്യമപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് സാഗർ സൂര്യ’
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തായ താരമാണ് സാഗര്‍. ബിഗ് ബോസിന് വേദിയാകുന്ന മുംബൈയില്‍...
കരഞ്ഞ് കരഞ്ഞ് നെഞ്ച് പൊട്ടുമെന്ന അവസ്ഥയിലായി, എന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ അമ്മയെന്നെ വിളിച്ചു; രഞ്ജു രഞ്ജമാര്‍
ട്രാന്‍സ്ജന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025