പോ ണ്‍താരം കാഗ്നി ലിന് കാര്‍ട്ടര്‍ ആ ത്മഹത്യ ചെയ്തു
പ്രശസ്ത പോ ണ്‍താരം കാഗ്നി ലിന് കാര്‍ട്ടറിനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ വസതിയിലാണ് 36കാരിയെ മരിച്ച നിലയില്‍...
എന്റെ എല്ലാ നല്ല തീരുമാനങ്ങള്‍ക്കും ഒരു മുഖമുണ്ടെങ്കില്‍ അതാണിത് ; വൈറലായി സാമന്ത പങ്കുവെച്ച ചിത്രം
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക്...
ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കൈയിലുണ്ടായിരുന്നു; സമാധാനമാണ് വലുത്; നടന് വിക്രാന്ത് മാസി
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍. ഈ ചിത്രം നായകനായ വിക്രാന്ത്...
രാകുല്‍ പ്രീത് സിങ്ങിന്റെ വിവാഹം; സുരക്ഷ ശക്തമാക്കാന്‍ ‘വണ്‍ മാന്‍ ആര്‍മി’ എത്തും
ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് രാകുല്‍ പ്രീത് സിങ്ങിന്റെയും ജാക്കി ഭഗ്നാനിയുടെയും. ഗോവയില്‍ നടക്കുന്ന ചടങ്ങില്‍ വന്‍ താരനിര തന്നെ പങ്കെടുക്കും. സുരക്ഷാ...
ഞാനിപ്പോള്‍ ബോളിവുഡ് സിനിമകള്‍ കാണുന്നത് നിര്‍ത്തി; നസറുദ്ദീന്‍ ഷാ
ബോളിവുഡ് സിനിമകളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശ തോന്നുന്നുവെന്ന് നടന് നസറുദ്ദീന്‍ ഷാ. പണം ഉണ്ടാക്കുക എന്ന ലക്ഷ്യമാല്ലാതെ നല്ല സിനിമകള്‍ ചെയ്യണമെന്ന...
‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്, വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പില്‍ കൃഷി ചെയ്യണം, പശു വേണം; തന്റെ ആഗ്രഹങ്ങളെ കുറിച്ച് കാവ്യ, വൈറലായി വീഡിയോ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ഇന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരുപാട്...
മരണ നാടകത്തിന് പിന്നാലെ ‘സത്യം വൈകാതെ പുറത്തുവരു’മെന്ന് പൂനം പാണ്ഡെ; നിന്റെ സത്യം ഞങ്ങള്‍ക്ക് കേള്‍ക്കെണ്ടെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡ് ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് നടി പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പൂനം പാണ്ഡെ...
മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികള്‍ക്കെങ്ങനെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്; മല്ലിക സുകുമാരന്‍
മലയാളികള്‍ക്കേറെ സുപരിചിതയാണ് മല്ലിക സുകുമാരന്‍. അമ്പത് വര്‍ഷത്തില്‍ ഏറെയായി മലയാള സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ ഏറ്റവും...
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യവുമായി ഹേമ മാലിനി
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. സോഷ്യല്‍ മീഡിയയിലൂടെ ഹേമ മാലിനി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്....
ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതി.. ഇന്‍ഡസ്ട്രിയില്‍ തനിക്ക് സംഭവിച്ചത്; തുറന്നു പറഞ്ഞു ജിഷിന്
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഷിന് മോഹന്‍. നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായി മാറിയ നടന്. സോഷ്യല്‍ മീഡിയയിലും വളരെ...
ഭാര്യയുമായി ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ബാസ് ഖാന്
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ബോളിവുഡ് താരം അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാഖാനും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്....
പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് സണ്ണി ലിയോണിന്റെ ഹാള്‍ ടിക്കറ്റും!; അമ്പരന്ന് ഉദ്യോഗസ്ഥര്‍…,വൈറലായി ചിത്രങ്ങള്‍
ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷ ഹാള്‍ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് ആന്റ് പ്രമോഷന് ബോര്‍ഡ്...
Latest News
- സൂര്യയുടെ നായികയായി മമിത ബൈജു May 20, 2025
- എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ May 20, 2025
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025