തപ്സി പന്നു വിവാഹിതയായതായതായി റിപ്പോര്‍ട്ടുകള്‍!
ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയായതായി റിപ്പോര്‍ട്ടുകള്‍. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോയാണ് തപ്സിയുടെ വരന്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും...
ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു, സിനിമയിലങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്ന് അവര്‍ക്കുണ്ടായിരുന്നു; മധുപാല്‍
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ...
ആ രംഗം യഥാര്‍ത്ഥ മണല്‍ക്കാറ്റാണ്, വിഎഫ്എക്സ് അല്ല; 10-12 ദിവസം കഴിഞ്ഞിട്ടും ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മണലാണ് വന്നിരുന്നത്; പൃഥ്വിരാജ്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഈ സിനിമയ്ക്ക് വേണ്ടി ശരീരത്തില്‍ ഒരുപാട് ട്രാന്‍സ്ഫൊമേഷന്‍സ് താരം നടത്തിയിരുന്നു. 31 കിലോയോളം ശരീരഭാരമാണ്...
51ാം വയസില്‍ അമ്മയായി നടി കാമറൂണ്‍ ഡയസ്; സന്തോം പങ്കുവെച്ച് ഭര്‍ത്താവ്
ഹോളിവുഡ് താരം കാമറൂണ്‍ ഡയസ് അമ്മയായി. 51ാം വയസിലാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാമറൂണിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ബെഞ്ചി മാഡെന്‍...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജു മേനോനും സംയുക്താ വര്‍മയും
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം...
സ്വന്തം നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോഴിതാ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നടി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍നിന്ന്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടി നേഹ ശര്‍മ്മ മത്സരിച്ചേക്കും; അന്തംവിട്ട് പ്രതിപക്ഷം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി നേഹ ശര്‍മ്മ മത്സരിച്ചേക്കുമെന്ന് സൂചന. നേഹയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ അജയ് ശര്‍മ്മ ഇത് സംബന്ധിച്ച...
ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി; ഇവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം; മല്ലിക സുകുമാരന്‍
ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ വിവേചനത്തില്‍ പ്രതികരണവുമായി നടി മല്ലികാ സുകുമാരന്‍. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരന്‍ പറഞ്ഞത്....
അഞ്ജലി വിവാഹിതയാകുന്നു, വരന് തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ്!; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു അഞ്ജലി. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്ന അഞ്ജലിയ്ക്ക് നിരവധി ആരാധകരുമുണ്ട്. തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും അടുത്തറിയാവുന്ന...
ഷൂട്ടിംഗിനിടെ ബോധംകെട്ട് തലയടിച്ചുവീണ് സാമന്ത
നിരവധി ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോള്‍ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാതിനാല്‍ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്...
പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ… എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?- ഹരീഷ് പേരടി
നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമർശിച്ച് ഹരീഷ്...
തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍
പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. എഴുത്തുകാരനായ ആര് രാമാനന്ദിനോടൊപ്പമാണ് മോഹന്‍ലാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ രാമാനന്ദ് ഫെയ്സ്ബുക്കിലൂടെ...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025