വേദനിപ്പിക്കരുത്, രോഗബാധിതയാണ് രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുകയാണ്; തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയവരോട് അന്ന രേഷ്മ രാജന്
മലയാളികള്‍ക്ക് അന്ന രേഷ്മ രാജന് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി. സോഷ്യല്‍ മീഡിയയിലുെ വളരെ സജീവമായ അമന്നയുടെ...
പുതിയ ജീവിതം ആരംഭിക്കുന്നു, ജയ് വിവാഹിതനായി?; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങള്‍ പുറത്ത്!
മലയാളിക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ തമിഴ് താരമാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ക്ലാസിക്ക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്. പിന്നീട്...
മലയാളികളുടെ മുന്നില്‍ തന്നെ എന്തിനാണാവോ ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്റ്റേജ് നാടകം; മഞ്ജു വാര്യര്‍ക്ക് വിമര്‍ശനം
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു...
പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂജ ഹെഗ്ഡെ. സമീപകാലത്ത് പൂജ ഹെഗ്ഡെ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവല്ലായിരുന്നു. നടി പൂജ ഹെഗ്ഡെ ഹിന്ദി...
‘മഞ്ഞുമ്മല്‍ ബോയ്സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്!
തുടര്‍ച്ചയായി വിജയങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച തേരോട്ടം അടുത്തിടെ പുറത്തിറങ്ങിയ ആവേശത്തിലും തുടരുകയാണ്. മലയാള...
ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്..
വളരെ മികച്ച പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ദിലീപ് (Dileep) നായകനായ ‘പവി കെയർടേക്കർ. ദിലീപിന്റെ സ്ഥിരം പ്രേക്ഷകരായ ഫാമിലി...
അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന് ഷാഹിദ് കപൂര്‍
അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാന്‍സറുമായ ഷാഹിദ് കപൂര്‍. ‘ഇഷ്ക് വിഷ്കില്‍’ എന്ന ചിത്രത്തിലൂടെ...
കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, പക്ഷേ ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല; കമല്‍ ഹാസന്
സംവിധായകന് എന്ന റോള്‍ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ...
ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോ?; രസകരമായ മറുപടിയുമായി ദിലീപ്
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അതിഥിയായി എത്തിയത്. ‘പവി...
ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല, എന്റെ മോന് എന്തുവിചാരിക്കും എന്റെ കുടുംബം എന്തുവിചാരിക്കും; നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു, ഈ വര്‍ഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ; ടൊവിനോ തോമസ്
മലയാള സിനിമയെ സംബന്ധിച്ച് 2024 മികച്ച വര്‍ഷമായിരിക്കുകയാണ്. തുടരെത്തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മലയാള സിനിമ. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, പ്രേമലു, ആവേശം...
സ്വീകരിച്ചത് കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി, വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രം; ഹരീഷ് പേരടി
കെഎസ്ആര്‍ടിസി െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ...
Latest News
- സാമ്പത്തിക തട്ടിപ്പ് കേസ്; ദിയയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും June 12, 2025
- നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി June 12, 2025
- പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു June 12, 2025
- തമ്പിയ്ക്ക് മുന്നിൽ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപർണ; അവസാനം പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! June 12, 2025
- അഭിനയം നിർത്തുന്നു; മറുപടി പറഞ്ഞ് ആമിർ ഖാൻ June 12, 2025
- അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി June 12, 2025
- വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല June 12, 2025
- മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ June 12, 2025
- അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി June 12, 2025
- എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്; സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ June 12, 2025