മക്കള്‍ക്ക് വേണ്ടി മാത്രം മൂന്ന് നഴ്സുമാര്‍, വിദേശ യാത്രകള്‍ക്കും അല്ലാതെയും എപ്പോഴും ഇവര്‍ ഒപ്പമുണ്ടാകും; പുറത്ത് വരുന്ന വിവരം ഇങ്ങനെ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
മര്യാദയും നീതിയും ഒന്നുമില്ലേ…ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു; കങ്കണയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ
നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ്...
കുടുംബത്തോടോപ്പം ഇറ്റലിയില്‍ അവധിയാഘോഷിച്ച് അല്ലു അര്ജുന്
അല്ലു അര്‍ജുന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഇതിന്റെ തിരക്കുകളിലായിരുന്നു ഇതുവരെ അല്ലു അര്ജുന്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം...
കേരളത്തില്‍ താമര വിരിയുമെന്ന് പറഞ്ഞാല്‍ വിരിഞ്ഞിരിക്കും, ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം, പക്ഷേ ഒരു പരിധിയുണ്ട്, കുടുംബത്തില്‍ കയറി കളിക്കരുത്; വിവേക് ഗോപന്
ഒരു മനുഷ്യസ്നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരിലെ ജനങ്ങള്‍ നല്‍കിയതെന്ന് നടന് വിവേക് ഗോപന്. വിജയം എന്ന...
മഹേഷ് ബാബു-എസ്എസ് രാജമൗലി ചിത്രം; ആ വമ്പന്‍ അപ്ഡേറ്റ് പുറത്ത്
നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് മഹേഷ് ബാബു. വിഖ്യാത സംവിധായകന് എസ്എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും വളരെ...
കങ്കണ റണാവത്തിനെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗായകന്
നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍...
അനന്തഭദ്രത്തില്‍ ഭദ്രയായാകേണ്ടിയിരുന്നത് മീര ജാസ്മിന്; സംഭവിച്ചത് മറ്റൊന്ന്; ഇതില്‍ കാവ്യയെ വെല്ലാന്‍ മീരയ്ക്ക് സാധിക്കില്ലെന്ന് ആരാധകര്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം...
പ്രിയാമണിയുടെ ജന്മദിനത്തിന് ആശംസകളുമായി ആരാധകര്‍ ; നന്ദി പറഞ്ഞ് നടി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും...
ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് സത്യരാജ്
താനും രജനികാന്തും തമ്മില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നടന് സത്യരാജ്. രജനികാന്ത് ചിത്രങ്ങളില്‍ നിന്നും വന്ന ഓഫറുകള്‍ താരം നിരസിച്ചിരുന്നു. ഇതോടെ...
പട്ടികള്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന സീന്‍ ഒറിജിനലാണ്, പട്ടി കടിച്ച് നേരെ പോയി ഇഞ്ചക്ഷന് എടുത്തു, പിന്നെയും മൂന്ന് ദിവസം ഇത് തന്നെയായിരുന്നു ഷൂട്ട്; വിനീത് കുമാര്‍
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ക്ലാസിക് കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ദേവദൂതന്’. തിയേറ്ററില്‍ വിജയം കൈവരിക്കാന്‍ ആകാതെ പോയ ചിത്രത്തിന് ഇന്ന്...
മമ്മൂട്ടിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്!, തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന് അനുരാഗ് കശ്യപ്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടി, ബോളിവുഡ്...
ആ നടന്റെ പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതിനെ തുടര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; മീനാക്ഷി ശേഷാദ്രി
നിരവധി വ്യത്യങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മീനാക്ഷി ശേഷാദ്രി. രാജ് കുമാര്‍ സന്തോഷിയുടെ ദാമിനി എന്ന ചിത്രവും അതില്‍...
Latest News
- കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു June 17, 2025
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025