പതിമൂന്ന് വര്‍ഷമെടുത്തു ആ സംവിധായകന് എന്നെ ഒന്ന് അഭിനന്ദിക്കാന്‍; ആസിഫ് അലി
‘ഋതു’ എന്ന ശ്യാമ പ്രസാദ് ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് ആസിഫ് അലി. സഹനടനായും വില്ലനായും നായകനായും തിളങ്ങിയ ആസിഫ്...
യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു, കടലില്‍ വീണപ്പോള്‍ ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസ് െ്രെകസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്; മതം മാറാനുള്ള കാരണത്തെ കുറിച്ച് ജയസുധ
ദിലീപ്-നവ്യ നായര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഇഷ്ടം’. ഈ ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപി കൂടിയായ...
ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്റെ ഫാന്‍സിനും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു; ഷെയ്ന് നിഗം
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം. അദ്ദേഹത്തിന്റേതായുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ നിര്‍മ്മാണ...
നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ട്; ഐശ്വര്യ റായിയെ പുകഴ്ത്തി രേഖയുടെ കത്ത്
നിരവധി ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ അനശ്വര നായികയാണ് രേഖ. ഒരു കാലത്തെ താരറാണിയായിരുന്ന രേഖയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുണ്ട്....
ഞാനും രാജുവേട്ടനും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, രാജുവേട്ടന് പറഞ്ഞതിന്റെ അര്‍ത്ഥം അതല്ല; ആസിഫ് അലി
‘അമര്‍ അക്ബര്‍ ആന്റണി’ എന്ന സിനിമയില്‍ ആസിഫ് അലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം സംവിധായകനായ നാദിര്‍ഷ മറ്റൊരാള്‍ക്ക് കൊടുത്തെന്ന ചര്‍ച്ചകള്‍...
ഇന്നും പട്ടിണി കിടക്കുന്ന കര്‍ഷകര്‍ നിരവധി, നാല്പതിനായിരത്തോളം കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്; നടന് കൃഷ്ണകുമാര്‍
കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ നടനാണ് കൃഷ്ണ പ്രസാദ്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ...
അജിത്തിന്റെ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു!
തെന്നിന്ത്യയുടെ സൂപ്പര്‍താരമാണ് അജിത്ത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ഗുഡ് ബാഡ് അഗ്ലി...
എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മി പ്രിയ
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും തനിക്ക് പരിഭവം തെല്ലുമില്ല; പ്രതികരണവുമായി ആശ ശരത്
സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ആശാ ശരത്ത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ തന്റെ നന്ദിയെന്നാണ് ആശാ...
വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്, നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; ഷെയ്ന് നിഗം
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് പറയുകയാണ്...
ഋഷഭ് ഷെട്ടിയ്ക്കൊപ്പം ജയറാമും; കാന്താര 2വില്‍ നടന് ജയറാമും!
സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിസ്മയമായി മാറിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനും നായകനും. നിലവില്‍ കാന്താര എന്ന സിനിമയുടെ...
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍, സ്റ്റേജില്‍ വച്ച് തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി അഞ്ജലി
ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ കഴിഞ്ഞ ദിവസമാണ് നടന് നന്ദമൂരി ബാലകൃഷ്ണ നടി അഞ്ജലിയെ സ്റ്റേജില്‍ വച്ച്...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025