നമ്മള് ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല, പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മള് ഇത്രയും ടോക്സിക് ആയിരുന്നുവെന്ന് അറിയുന്നത്; ഷൈന്‍ ടോം ചാക്കോ
മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം...
വരാനിരിക്കുന്നത് താനും മഞ്ജു വാര്യരുമായുള്ള റൊമാന്റിക് ട്രാക്ക്; വിടുതലൈ: പാര്‍ട്ട് 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും...
ഉള്ളൊഴുക്കിന്റെ സെറ്റില്‍ നെഗറ്റീവ് എനര്‍ജി തോന്നിയിരുന്നു, പള്ളീലച്ചനെ കൊണ്ട് വന്ന് വെഞ്ചരിപ്പിച്ചു, ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തില്‍ പോയി പൂജിച്ച് തീര്‍ത്ഥം വാങ്ങി തളിച്ചു; തുറന്ന് പറഞ്ഞ് ഉര്‍വശി
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ്...
പ്രൊജക്ടിനായി 15 കിലോ കൂട്ടണം; ഒരുക്കങ്ങള്‍ തുടങ്ങി രണ്‍വീര്‍ സിങ്ങ്
നിരവധി ആരാധകരുളള ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്ങ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ പുതിയ പ്രൊജക്ടിനായുള്ള ഒരുക്കങ്ങളിലാണ്...
എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്?; റായ് ലക്ഷ്മി
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വലിയൊരു...
രണ്‍വീര്‍ സിംഗിന്റെ മുംബൈയില്‍ നടന്ന ആദ്യ ഓഡിഷന്; വൈറലായി വീഡിയോ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് രണ്‍വീര്‍ സിംഗ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം, ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രാപ്തയാക്കിയത്; പാര്‍വതി തിരുവോത്ത്
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തി തന്റേതായ ഇടം നേടിയ താരമാണ് പാര്‍വതി തിരുവോത്ത്. വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍...
സിനിമ കാണാതെ ഇത് എന്റെ മതത്തിന് ചേരുന്നതല്ല എന്ന് പറയുന്നതില്‍ എനിക്ക് യോജിപ്പില്ല; മാല പാര്‍വതി
ഷെയിന്‍ നിഗം നായകനായി എത്തിയ ചിത്രമായിരുന്നു ലിറ്റില്‍ ഹാര്‍ട്സ്. എന്നാല്‍ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വ വര്‍ഗ പ്രണയം സിനിമയുടെ...
ആ നടന് പ്രണയത്തില്‍ നിന്നും പിന്മാറി, ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല; ഇനി വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിയത് ഇങ്ങനെ?!
ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച, നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ...
200 പേരുള്ള സെറ്റില്‍ ഷോര്‍ട്ട് ഡ്രസ്സിട്ട് ഡാന്‍സ് കളിക്കണം, രാജമൗലി സെറ്റില്‍ ഞാന്‍ പ്രശ്നമുണ്ടാക്കി; വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
കള്ളത്തരം പറഞ്ഞു, എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്സ് ഓക്കെ ഫൈന്‍ എന്ന് പറഞ്ഞാണ് പിരിഞ്ഞത്; ആ കൂട്ടുക്കെട്ട് വിടാനുള്ള കാരണത്തെ കുറിച്ച് ശ്വേത മേനോന്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...
മദ്യപിച്ച് വാഹനമോടിച്ചെന്ന് വീഡിയോ പ്രചരിച്ചു; മാനനഷ്ടക്കേസ് നല്കി നടി രവീണ ടണ്ടന്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമിതവേഗതയില്‍ കാറോടിച്ച് നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്ന തരത്തില്‍ നടി രവീണ ടണ്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്....
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025