സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും; അത്രയും റിസ്കാണ് ; രജിഷ വിജയൻ
മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. അടുത്തിടെ ധനുഷ് ചിത്രം കർണനിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ...
കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു ; ഈ ഒറ്റക്കാരണം കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നേനെ ; ജാഫർ ഇടുക്കി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജാഫർ ഇടുക്കി. കോമഡി കഥാപാത്രങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളിൽ ഇദ്ദേഹം...
ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് സുഹൃത്തുക്കള്‍ സമ്മാനമായി നല്കിയ ഒരു ഏണിയായിരുന്നു ; രേവതി
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രേവതി. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി ഇന്നും സിനിമയിൽ...
എന്നേക്കാൾ ഇരട്ടി പ്രായമുള്ളവർക്ക് അമ്മയായി അഭിനയിക്കുന്നത് ശരിയല്ലെന്ന് തോന്നി, മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യം എന്തിന് ചെയ്യണം; കനിഹ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. നിരവധി സൂപ്പർതാര ചിത്രങ്ങളിൽ നായികയായി എത്തിയ നടി.പഴശ്ശിരാജ, ഭാഗ്യദേവത, ദ്രോണ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ...
ഒരു മുടിയനായ പുത്രനെ പോലെ കണക്കാക്കി എന്നെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കുന്നു’ എന്നായിരുന്നു ആ അപേക്ഷ ; ബാബു രാജ് പറയുന്നു
മലയാളികള്‍ക്ക് വില്ലനായും ഹാസ്യതാരമായുമെല്ലാം ഇഷ്ടമുള്ള നടനാണ് ബാബുരാജ്. തന്റെ ജീവിതത്തില്‍ വ്യത്യസ്തമായ പാതയിലൂടെയാണ് അദ്ദേഹം കയറിവന്നത്.താരസംഘനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗമാണ് നടന്...
പിറന്നാൾ ദിനത്തിൽ മഞ്ജു പിള്ളയ്ക്ക് കിടിലൻ സർപ്രൈസ് നൽകി കാർത്തിക് സൂര്യ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. അടുത്തിടെ തിയേറ്ററുകളിലെത്തിയ, അമല പോൾ...
എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്, ഞാന്‍ ആദ്യം നാണിച്ചുപോയിരുന്നു എന്നാല്‍ നിങ്ങള്‍ എപ്പോഴും നല്ലതാണ്, ഇതൊന്നും പ്രശ്നമില്ല എന്നൊക്കെയാണ് അവര്‍ എന്നോട് പറഞ്ഞത്; പ്രിയങ്ക ചോപ്ര
സ്റ്റൈല്ലിൻ്റെ കാര്യത്തിൽ ഒരുപിടി മുന്നിലാണ് എന്നും പ്രിയങ്ക ചോപ്ര എന്ന നടി. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പ്രിയങ്ക. അഭിനയം...
ചെറുപ്പത്തിൽ സുഹൃത്തുക്കളോട് അച്ഛൻ ബിസിനസുകാരൻ ആണെന്നാണ് പറഞ്ഞിരുന്നത്; ഹാസ്യ നടനാണെന്ന് അറിഞ്ഞാൽ സുഹൃത്തുക്കൾ കളിയാക്കും ; ധ്യാൻ
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന്‍...
സൗബിൻ ഡബ്ബിങിന് വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല ; ഒമർ ലുലു
മലയാള സിനിമയില്‍ ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. പുതുമുഖ താരങ്ങളെ വെച്ച് പടം പിടിക്കുന്ന ഒമര്‍...
ചാനൽ വരുമാനം ഒന്നും നോക്കിയല്ല മകൾക്ക് ഒപ്പം ഡാൻസ് വീഡിയോകൾ ചെയ്യുന്നത് ; ബിജുക്കുട്ടന്
മലയാളികള്‍ക്ക് സുപരിചിതനാണ് ബിജുക്കുട്ടന്. മിമിക്രി വേദികളിലൂടേയും പിന്നീട് കോമഡി പരിപാടികളിലൂടേയുമാണ് ബിജുക്കുട്ടന് മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. അധികം വൈകാതെ മലയാള...
സംവിധായകനെന്ന നിലയില്‍ നിങ്ങളുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു അച്ചുവായി എന്നെ തിരഞ്ഞെടുത്ത എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ; അഹാന
അനൂപ് സത്യന് ശേഷം സത്യന് അന്തിക്കാടിന്റെ മറ്റൊരു മകന് കൂടി സംവിധായകനായി എത്തിയ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഒരു നവാഗത...
ജവാനും മുല്ലപ്പൂവും ഒടിടിയിൽ
‘ജവാനും മുല്ലപ്പൂവും ഒടിടിയിൽ. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു. രഘു മോനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ജവാനും മുല്ലപ്പൂവും....
Latest News
- മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ June 13, 2025
- കൈതി 2 ല്‍ അനുഷ്ക ഷെട്ടിയും? June 13, 2025
- ശ്രുതിയുടെ ചതിയ്ക്ക് രേവതിയുടെ തിരിച്ചടി; ചന്ദ്രോദയത്തെ ഞെട്ടിച്ച് അവർ; ഇനി വമ്പൻ ട്വിസ്റ്റ്… June 13, 2025
- പാക്കപ്പ് പാർട്ടിയ്ക്കിടെ അപടം; ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു!! June 13, 2025
- ഈ ദുഷ്കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നിൽക്കുന്നു; മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി സൽമാൻ ഖാൻ June 13, 2025
- അപർണയ്ക്ക് എട്ടിന്റെപണി; തെളിവുമായി അവർ എത്തി; അളകാപുരിയിൽ നടുക്കിയ നീക്കം!! June 13, 2025
- ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു June 13, 2025
- ഛോട്ടാ മുംബൈയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം നടക്കില്ല, കാരണം; വെളിപ്പെടുത്തി ബെന്നി പി നായരമ്പലം June 13, 2025
- ഊഹാപോഹങ്ങൾ ഒഴിവാക്കുക, വിമാനത്തിലെ കോ പൈലറ്റ് ഞങ്ങളുടെ കുടുംബ സുഹൃത്ത്; വിക്രാന്ത് മാസി June 13, 2025
- താെണ്ടയിൽ പ്രാണി കുടുങ്ങി, പോളോ കളിക്കുന്നതിനിടെ നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു June 13, 2025