നാട്ടുകാർ തന്നെ പിടിച്ച് വെച്ചരിക്കുകയാണെന്ന് മീനാക്ഷി ; കണ്ണൂരിൽ ഇരുന്ന് മീനാക്ഷിയെ ആൾക്കൂട്ടത്തിൽ നിന്നും രക്ഷിക്കാൻ ഡെയ്നിന്റെ ശ്രമം !
നായികാനായകൻ എന്ന പരിപാടിയിലൂടെ എത്തിയ മീനാക്ഷി ഇപ്പോൾ ‘ഉടൻ പണം’ പരിപാടിയുടെ അവതാരകയാണ്. ഡെയിൻ ഡേവിസും മീനാക്ഷിയും ചേർന്നാണ് ഈ പരിപാടി...
ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ കാഴ്ച ;ബേസിൽ ചിത്രത്തെ കുറിച്ച് ശബരിനാഥന്!
കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ...
ചിത്രീകരണ വേളയില്‍ ബിജു ചേട്ടനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ശാരീരികമായും നേരിട്ടു, അദ്ദേഹത്തോട് വളരെ അധികം നന്ദിയുണ്ട്, കാരണം, വെളിപ്പെടുത്തി പത്മപ്രിയ!
‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്ന താരമാണ് പത്മപ്രിയ അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറെയേറെ...
കുളം നിറച്ച് പാമ്പുകളായിരുന്നു, തനിക്ക് ഇറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് അന്ന് രാത്രി മുഴുവന്‍ ഗീതു കരച്ചിലായിരുന്നു; ഒടുക്കം സംഭവിച്ചത്, പകൽപ്പൂരം ചിത്രത്തിൻറെ ഓർമ്മകൾ പങ്കുവെച്ച് നിർമ്മാതാവ്
പകല്‍പ്പൂരത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെച്ച് നിർമ്മാതാവ് സന്തോഷ് ദാമോദരന്‍ പറഞ്ഞവാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പകൽ പൂരത്തിന് മുൻപ് താൻ...
ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ട് ,സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ; മനസ്സ് തുറന്ന് ജിയോ ബേബി!
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ മലയായികൾക്ക് സമ്മാനിച്ച സംവിധയകനാണ് ജിയോ ബേബി മലയാള സിനിമയിലെ...
ആ ഒരു സമയത്ത് എന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു ; ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി!
നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് മലയാളികൾക്ക് സുപരിച്ചതായാണ് . സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരമാണ് അശ്വതി . തന്റെ...
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ് ; ഇടവേളബാബുവിന്റെ മൊഴി രേഖപ്പെടുത്തി!
’മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ കഴിഞ്ഞ ദിവസം കോഴിക്കോട് ജവഹർനഗറിലെ...
വർഷങ്ങളായുള്ള സൗഹൃദമായിരുന്നു താനും ജോഷിയും തമ്മിലുണ്ടായിരുന്നത്, ഹനീഫ വന്നതോടെ എല്ലാം മാറിമാറിഞ്ഞു മോഹൻ രാജ് പറയുന്നു !
മലയാളസിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. മലയാളത്തിന്റെ ഈ പ്രിയതാരം വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്.നടൻ, സംവിധായകൻ,...
ജീവിതം മനോഹരമാണ്, സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു ; വിവാഹശേഷമുള്ള മഹാലക്ഷ്മിയുടെ ആദ്യ പോസ്റ്റ് വൈറല്‍! ഇത് ചിലർക്കുള്ള മറുപടി !
തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവരുടേയും...
എന്നെ വിസ്മയിപ്പിക്കുന്ന ഏതു വേഷവും ചെയ്യണമെന്നാണ് ആഗ്രഹം, പ്രേക്ഷകർക്ക് കഥാപാത്രങ്ങളെ ഇഷ്ടമാകുന്നുണ്ടോ എന്നാണ് ഞാൻ കൂടുതലും നോക്കുന്നത് ; വിജയ് സേതുപതി!
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ചുരുക്കം ചില...
റോബിൻ വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല.ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല,; സന്തോഷ് വർക്കി!
ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി . തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം...
ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും ഞെട്ടിച്ച് ആരാധിക ; ആ കിടിലൻ സമ്മാനം കണ്ടോ?
അമൃത സുരേഷും ഗോപി സുന്ദറും ഇപ്പോള്‍ ജീവിതത്തിന്റെ മറ്റൊരു തലം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാല ജീവിതങ്ങള്‍ എല്ലാം മറന്ന്, സോഷ്യല്‍...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025