താൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേർ അവിടെയെത്തിയത്… എന്നാൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല, ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയായിരുന്നു അത്; പ്രിയ വാര്യരുടെ തുറന്ന് പറച്ചിൽ
ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിളുടെ താരമായ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കൽ തരംഗമായിരുന്നു....
‘ഓർമ നഷ്ടമാവുന്നു, ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തമന്ന, നടിയുടെ ട്വീറ്റ് പുതിയ വാർത്തകൾക്ക് വഴിയൊരുക്കുന്നു
നടി തമന്നയുടെ ട്വീറ്റ് സോഷ്യൽ ആരാധകർക്കിടയിൽ വൈറലാകുന്നു. തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ചാണ് തമന്ന പറയുന്നത്. ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും...
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നെന്ന് അനു ജോസഫ്; വിവാഹം ഉടൻ ഉണ്ടാകുമോ? ചോദ്യങ്ങളുമായി ആരാധകർ
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാവുകയിരുന്നു അനു ജോസഫ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുവിന് യൂട്യൂബ് ചാനലുമുണ്ട്.. സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും...
മുടിയില്‍ മുല്ലപ്പൂവും സീമന്തരേഖയില്‍ സിന്ദൂരവും,സാരിയണിഞ്ഞ് മഞ്ജരി; മഞ്ജരിയും ഭര്‍ത്താവും ഗുരുവായൂരമ്പലത്തില്‍! ചിത്രങ്ങൾ വൈറൽ
ജൂണ്‍ ഇരുപത്തിനാലിനാണ് മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വച്ച് നടന്നത്. താലിക്കെട്ടി പൂമാലയും ചാര്‍ത്തി വളരെ ലളിതം ആയിരുന്നു ആ...
എത്ര പെട്ടന്നാണ് സമയം കടന്നു പോയത്…ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നു; മകൾ ബിരുദം നേടിയ സന്തോഷം പങ്കിട്ട് ആശ ശരത്
മലയാളികളുടെ പ്രിയ നടിയാണ് ആശ ശരത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. മോഹൻലാൽ മമ്മൂട്ടി...
ഞാൻ ‘ബി’ പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് എ ഗ്രേഡാക്കീട്ടാ; വീണ്ടും മീനാക്ഷി
ബാലതാരമായി മലയാളി മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് മീനാക്ഷി അനൂപ്. അഭിനയത്തോടൊപ്പം തന്നെ പഠനത്തിലും മുന്നില്‍തന്നെയാണ് മീനാക്ഷി. ഇത്തവണത്തെ എസ്എല്‍എസി...
അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി… ഞാന്‍ ചാടിയെഴുന്നേറ്റു! അയാള്‍ ഞെട്ടിപ്പോയി, എന്നില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല; ദുരനുഭവം പങ്കുവെച്ച് രാധിക ആപ്തേ
തെലുങ്ക് സിനിമയിലഭിനയിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് നടി രാധികാ ആപ്തേ. തെലുങ്ക് സിനിമാരംഗത്തെ ഒരു സൂപ്പര്ത്താരത്തില്...
അവസാന നിമിഷം നിർമാതാവ് ചതിച്ചപ്പോൾ ആ സ്ത്രീയുടെ രക്ഷയ്ക്ക് ഓടിയെത്തിയത് പൃഥ്വിരാജ് വെളിപ്പെടുത്തലുമായി മാണിക്യകല്ലിന്റെ നിർമാതാവ്!
നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമ ഇന്ന് കാണുന്ന തരത്തിൽ ഇന്ത്യയിലൊട്ടാകെ അറിയപ്പെടാൻ...
ആ ഒറ്റ കാരണം കൊണ്ട് സുരേഷ് ഗോപിയുടെ സിനിമ കാണില്ലെന്ന് അവർ പറഞ്ഞു പക്ഷെ അവരുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു ; തുറന്ന് പറഞ്ഞ് ജോസ് തോമസ്!
രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാത്തതില്‍ ഒരിക്കലും ദുഖിക്കുന്ന ആളല്ല സുരേഷ് ഗോപിയെന്ന് സിനിമാ പ്രവർത്തകനായ ജോസ് തോമസ്. അധികാരത്തിന്റെ ശീതളിമയില്‍ ജീവിക്കാന്‍ ഒരിക്കലും...
തനിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു, കസ്റ്റഡിയില്‍ വച്ച് തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ശരദ് പവാര്‍ വിഷയത്തില്‍ പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് നടി
എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് മറാത്തി നടി കേതകി ചിതാലെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ...
അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാൾ , സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ; മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ!
തമിഴകത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിമ്രാൻ.മലയാളത്തിലും താരത്തിന് ആരാധകരുണ്ട് . സിമ്രാൻ അഭിനയിച്ച അന്യഭാഷാ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകർ ഏറെയാണ്. 1996...
പ്രണയകാലത്ത് കുറേ പേര് പാര വെച്ചിട്ടുണ്ട്; ‘നിങ്ങള്‍ക്ക് ഈ ബന്ധം വേണോ’ എന്ന് ചോദിച്ചിട്ടുണ്ട്; വിവാഹം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു ; വെളിപ്പെടുത്തി രശ്മി ബോബന്!
മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന നടിയാണ് രശ്മിബോബൻ . താരത്തിന്റെ വിശേഷങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്....
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025