താൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേർ അവിടെയെത്തിയത്… എന്നാൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല, ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയായിരുന്നു അത്; പ്രിയ വാര്യരുടെ തുറന്ന് പറച്ചിൽ

ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിളുടെ താരമായ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കൽ തരംഗമായിരുന്നു. ആ പാട്ട് റിലീസായ ശേഷം ജീവിതം മാറി മറിഞ്ഞ പ്രിയ ഇന്ന് ബോളിവുഡിലടക്കം സിനിമകളും മോഡലിങ്ങും ബ്രാൻഡിങുമായി തിരക്കിട്ട ജീവിതം നയിക്കുകയാണ്.
ഇപ്പോഴിതാ തന്നെ അത്ഭുദപ്പെടുത്തിയ ആരാധകനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ. റഷ്യയിൽ നിന്ന് ഫ്ലെെറ്റ് പിടിച്ച് വരെ തന്നെ കാണാൻ ആരാധകരെത്തിയിട്ടുണ്ടെന്നാണ് പ്രിയ വാര്യർ പറയുന്നത്.
താൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേർ അവിടെയെത്തിയത്. എന്നാൽ മൂന്ന് ദിവസം അവർ അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല. പീന്നിട് തന്റെയും സുഹൃത്തുകളുടെയും സോഷ്യൽ മീഡിയ പോസ്റ്റിനെ പിന്തുടർന്ന് സെന്റ് പീറ്റേഴ്സ് നഗരത്തിലെത്തിയെന്നും തന്റെ ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് അവർ തിരിച്ച് പോയതെന്നും നടി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയായിരുന്നു അത്
സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുമ്പോൾ ആളുകൽ തിരിച്ചറിയുകും ഫോട്ടോ എടുക്കാൻ വരുകയും ഒക്കെ ചെയ്യുമ്പോൾ തനിക്ക് ചമ്മലാണന്നും സുഹൃത്തുക്കൾ തന്നെ കളിയാക്കുമെന്നും പ്രിയ പറഞ്ഞു. ഒരിക്കൽ മസ്കറ്റിൽ പോയ സമയത്ത് ക്ലിയറൻസിനിടെയിൽ എയർപോട്ടിലെ ഓഫീസിലുണ്ടായിരുന്ന അറബി തന്നെ തിരിച്ചറിഞ്ഞന്നും ചെക്കിങ്ങില്ലാതെ തന്നെ പുറത്തു വിട്ടെന്നും പ്രിയ പറഞ്ഞു
‘ഓക്കെ കൺമണി’യിലൂടെയാണ് പവിത്ര ലക്ഷ്മിഅഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ്...
കഴിഞ്ഞ ദിവസമാണ് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി...
മലയാളികളുട ഇഷ്ട നടിയാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരമാണ് ഭാമ.അവതാരകയായി തിളങ്ങി നിന്ന സമയത്തായിരുന്നു ലോഹിതദാസ് തന്റെ സിനിമയിലേക്ക് ഭാമയെ...
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായത്....