ഇപ്പോഴാണ് ആ സിനിമ ചെയ്തിരുന്നതെങ്കില്‍ ആ റോള്‍ ഓവര്‍ ആക്ട് ചെയ്യല്‍ ആയി പോയേനെ, അന്ന് ആ സംവിധായകന് പറഞ്ഞത് വലിയ ഇന്‍സള്‍ട്ട് ആയി; ഉര്‍വശി
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ്...
ഒരുസമയത്ത് ഒന്നില്‍ കൂടുതല്‍ റിലേഷന്‍ഷിപ്പുകളുണ്ടായിരുന്നു, രണ്ടാമത്തെ പ്രണയം പോയത് ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ട്; ഋതു മന്ത്ര
ബിഗ് ബോസ് മലയാളം സീസണ് 3ലൂടെ ശ്രദ്ധേയയായ താരമാണ് ഋതു മന്ത്ര. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരോട് നിരന്തരം സംവദിക്കുന്ന താരം മോഡലിങ്ങിലും...
ഫൈനലില്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോ വിവാദത്തെ കുറിച്ച് സ്വാസിക
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സ്വാസിക വിജയ്. നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ റിയാലിറ്റി ഷോ ഫൈനലിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടി. ഫൈനലില്‍...
ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്, മലയാള സിനിമയില്‍ സ്വാഭാവികതയോട് അടുത്ത് നില്‍ക്കുന്നുണ്ട്; സംയുക്ത
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സംയുക്ത. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
‘അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്!’; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി അനൂപ്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പങ്കുവച്ചിരിക്കുകയാണ് താരം. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്ക്...
ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക
ഇന്ന് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബോളിവുഡിലൂടെയാണ് തുടക്കമെങ്കിലും...
ശാലിന് സോയയുമായി പ്രണയമെന്ന് സ്ഥിരീകരണം; കാമുകന് നാല്‍പ്പത് ലക്ഷത്തിലധികം സബ്സ്െ്രെകബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബര്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശാലിന് സോയ. മിനി സ്ക്രീനില്‍ നിന്ന് കരിയര്‍ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശാലിന് സാധിച്ചു....
പ്രേതമായി പേടിപ്പിക്കാന്‍ തമന്ന വാങ്ങിയത് വമ്പന്‍ തുക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
സുന്ദര്‍ സി സംവിധാനം ചെയ്ത പുതിയ ചിത്രം അരണ്‍മനൈ 4 തിയേറ്ററുകളില്‍ വലിയ വിജയം നേടുകയാണ്. ഭോല ശങ്കര്‍, ബാന്ദ്ര എന്നീ...
വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്; ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് അമ്മ പറയാറുള്ളത്; അനശ്വര രാജന്
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് അനശ്വര രാജന്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘നേര്’, മിഥുന് മാനുവല്‍ തോമസ് ജയറാം...
നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം
നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്സിനിമാ നടി ജ്യോതി റായ്യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്....
എന്റെ യാത്രാ ഷെഡ്യൂളുകളില്‍ നിങ്ങളില്‍ ആരെയെങ്കിലും കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഫ്ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി
മലയാളുകള്ക്കേറെ സുപരിചിതയാണ് നടി റീനു മാത്യൂസ്. ഇപ്പോഴിതാ ഫ്ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി....
ആ കൊലുസ് പാര്‍വതി പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയത്; കേരളത്തില്‍ ഒരു റെവല്യൂഷന് ചക്കി കൊണ്ടു വന്നു എന്നാണ് കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്; സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് വികാസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്....
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025