ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു; കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് കാജല്‍ അഗര്‍വാള്‍. വിവാഹത്തോടെ കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്ന കാജല്‍ ‘സത്യഭാമ’ എന്ന...
‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു…നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല; സീമ ജി നായര്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായിരുന്നു നമ്ദു മഹാദേവ. സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായിരുന്നു നന്ദു. ഇപ്പോഴിതാ ക്യാന്‍സറിനോട് സധൈര്യം പൊരുതി ഒടുവില്‍ വിടപറഞ്ഞ നന്ദു മഹാദേവയുടെ...
വലതുകൈയ്യില്‍ പ്ലാസ്റ്ററിട്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്; ഐശ്വര്യ റായ്ക്ക് ഇത് എന്ത് പറ്റിയെന്ന് ആരാധകര്‍
കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ കാനിലെ റെഡ് കാര്‍പ്പറ്റ് ലുക്കുകളെല്ലാം ആരാധകരുടെ കൈയ്യടി നേടാറുണ്ട്....
രാഖി സാവന്തിന് ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍, ഗുരുതരാവസ്ഥയെന്ന് ആദ്യ ഭര്‍ത്താവ്, അസുഖം ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള അടവെന്ന് രണ്ടാം ഭര്‍ത്താവ്
കഴിഞ്ഞ ദിവസമായിരുന്നു നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പെട്ടെന്ന് ആരോഗ്യ നില വഷളായതിനെ...
വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല്‍ ചളി പുരട്ടേണ്ടി വരും; ആ ചിത്രത്തിനിടെ ഷൂട്ടിംഗിനിടെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു; ഐശ്വര്യ റായ്
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി രശ്മിക മന്ദാന. 2018 ല്‍ പുറത്തിറങ്ങിയ ഗീതഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്....
ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് താരത്തെ...
6.7 കിലോ സ്വര്‍ണം, 50 എല്‍ഐസി പോളിസി, 17 കോടി രൂപ കടബാധ്യത, എട്ട് ക്രിമിനല്‍ കേസുകള്‍; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വരാനിരിക്കുന്ന ലോക്സഭാ...
മകള്‍ അനന്തനാരായണിയ്ക്കൊപ്പം നൃത്തം ചെയ്ത് ശോഭന; വൈറലായി വീഡിയോ
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
നടി തബു ഹോളിവുഡിലേക്ക്
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് തബു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ സജീവമായ താരമിപ്പോള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ഹോളിവുഡിലെ പ്രമുഖ...
എന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ലെന്ന് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ നേരിട്ട ചോദ്യങ്ങള്‍; തുറന്ന് പറഞ്ഞ് കനി കുസൃതി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി. ആക്ടിവിസ്റ്റ് മൈത്രെയന്, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കള്‍. രണ്ട് പേരെയും അച്ഛന്, അമ്മ എന്ന്...
ഇനി രക്തം കട്ടപിടിക്കുന്ന ഭയത്തിന്റെ നാളുകള്‍’; പുതിയ വാമ്പയര്‍ ചിത്രവുമായി ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്
‘ട്വിലൈറ്റ്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച സെന്സേഷന് ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ഒരിക്കല്‍ കൂടി വാമ്പയര്‍ വിഭാഗത്തില്‍ തന്റെ വ്യക്തിമുദ്ര...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025