അമ്മ സംഘടന എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന് അറിയാമോ, അമ്മയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും; ധർമജൻ ബോൾഗാട്ടി
ലൈം ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ധർമജൻ ബോൾഗാട്ടി. താര സംഘടനയായ...
ഞാൻ മാത്രമല്ല അവരുടെ ഇര, പിന്നിൽ ക്രിമിനൽ ഗൂഢാലോചന ; ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെ പോലീസ് മേധാവിയ്ക്ക് പരാതി നൽകി സിദ്ദിഖ്
കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളിൽ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. വ്യത്യസ്ത സമയങ്ങളിൽ...
ടോയ്ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ
സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ കഴിഞ്ഞ ദിവസം...
മുകേഷ് മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മീനു മുനീർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്....
പോലീസ് അന്വേഷണസംഘം വിളിപ്പിച്ചാൽ മൊഴിനൽകാൻ തയ്യാറാണ്, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം, ആൾകൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ; ടൊവിനോ തോമസ്
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു നടിമാരുടെ ലൈം ഗികാരോപണമുയർന്നതിനെ തുടർന്ന് രഞ്ജിത്തും സിദ്ദിഖും തങ്ങളുടം ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത്. ഇപ്പോഴിതാ കുറ്റാരോപിതർ...
അയാൾ ഇന്നും സിനിമയിൽ സജീവമാവുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ ഞാൻ അവസരങ്ങൾ നഷ്ടമായി ജീവിക്കുകയാണ്; അലൻസിയറിനെതിരെ ‘അമ്മ’യ്ക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിരുന്നത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവം...
സി.പി.എമ്മിന്റെ എം.എൽ.എ. ആയതിനാൽ കേറിയിറങ്ങി എന്തുംപറയാമെന്നാണ്, ആ യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ല; മുകേഷിന്റെ വീട്ടിലേയ്ക്ക് പ്രതിഷേധ മാർച്ച്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്....
കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല, ഇതൊക്കെ ഓരോ സാഹചര്യങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലുകൾ; രഞ്ജി പണിക്കർ
ഇന്ന് രാവിലെയായിരുന്നു നടിമാരുടെ ലൈം ഗികാരോപണമുയർന്നതിനെ തുടർന്ന് രഞ്ജിത്തും സിദ്ദിഖും സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത്. എന്നാൽ ഇപ്പോഴിതാ ഇവരെ സമൂഹത്തിൽ നിന്ന്...
സിദ്ദിഖിനെതിരെ പോ ക്സോ വകുപ്പ് ചുമത്തി കേസെടുക്കണം; പരാതിയുമായി വൈറ്റില സ്വദേശി
നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടൻ സിദ്ദിഖിനെതിരെ പോ ക്സോ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. വൈറ്റില സ്വദേശിയാണ്...
ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ, ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം; ‘അമ്മ’ പ്രസിഡൻ്റ് മോഹൻലാലിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര...
പവർ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ല, പക്ഷേ നടിമാരുടെ വേറൊരു ഗ്രൂപ്പ് ഉണ്ട്; ഒരു നല്ല കുടുംബം ഉണ്ടായാൽ അതിൽ പോയി കലഹം ഉണ്ടാക്കും; ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് നടനും സംവിധായകനുമായ രഞ്ജിത്ത്. നടിയുടെ ലൈം...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025