40 പൈസയുണ്ട് എന്റെ കയ്യിൽ, 60 പൈസ കൂടി വേണം, ഞാൻ നോക്കിയപ്പോൾ ആലീസോ അവളുടെ സഹോദരങ്ങളോ അപ്പനോ ആരുമില്ല…അങ്ങനെ ഞാൻ അതിൽ നിന്ന് പൈസ ആരും അറിയാതെ എടുത്തു; ഇന്നസെന്റിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
ഒരാഴ്ചയോളം അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇന്നസെന്റിന്റെ മരണം. അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ, സിനിമയിൽ എത്തുന്നതിന് മുൻപ്...
ഏഴ് മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ 6.30ന് അവരെത്തും….അവരുടെ ജോലി കഴിഞ്ഞാല്‍ മാറി ഇരിക്കും; സിദ്ദിഖ്
മലയാള സിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ മികവ് പുലർത്തിയ നടനാണ് സിദ്ദിഖ്. സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമായ നടൻ സഹനായകനായും വില്ലനായും...
അത്യാഡംബര വാഹനമായ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ഖര്‍ സല്മാന്; ഇഷ്ട നമ്പര്‍ കിട്ടാന്‍ മുടക്കിയത് 1.85 ലക്ഷം രൂപ
നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. വാഹന പ്രേമിയായ നടന് വിന്റേജ് കാറുകളും സൂപ്പര്‍ കാറുകളും സൂപ്പര്‍ ബൈക്കുകളും തുടങ്ങിയ വാഹനങ്ങളുടെ...
ഇവന്മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ; ഫേസ്ബുക്ക് പോസ്റ്റുമായി ഒമർ ലുലു
നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെ പരിഹസിച്ച് സംവിധായകന് ഒമര്‍ലുലു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം....
പുതിയ നേട്ടം സ്വന്തമാക്കി; സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ...
ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ..ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തുവെന്ന് നടന് ദുല്‍ഖര്‍ സല്മാന്
ടോപ് ഗിയര്‍ ഇന്ത്യ മാഗസിന്റെ കവര്‍ ചിത്രമായതിന്റെ സന്തോഷം പങ്കുവെച്ച് നടന് ദുല്‍ഖര്‍ സല്മാന്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വപ്ന...
മത്തായിച്ചനെ അവസാനമായി കാണാൻ മുകേഷും; സഹിക്കാനാകുന്നില്ല
റാം ജി റാവു സ്പീക്കിങില്‍ ഗോപാലകൃഷ്ണനും മത്തായിയുമായി നിറഞ്ഞാടിയ മുകേഷും ഇന്നസന്റും ജീവിതത്തിലും അതേബന്ധം നിലനിർത്തിപോന്ന വ്യക്തികളായിരുന്നു. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകനെ...
‘നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന് വിട; അനുശോചനം അറിയിച്ച് സുരേഷ് ഗോപി
നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയത്. ‘നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന്...
പച്ചക്കറി തോട്ടത്തില്‍ വിളവെടുപ്പ്; വീഡിയോ പങ്കുവെച്ച് ജയറാം
വിളവെടുപ്പ് വീഡിയോ പങ്കുവെച്ച് ജയറാം. തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മനസ്സിനക്കരെ...
‘ഞാൻ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും, കുറേപ്പേർ എന്നെ പൈസയായും മറ്റും പറ്റിച്ചിട്ടുണ്ട്, അലവലാതിയാണെങ്കിൽ ഞാൻ ഭൂലോക അലവലാതിയാണ്’ ജിഷിൻ പറയുന്നു
പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് വരദ-ജിഷിൻ. സിനിമയിൽ നിന്ന് സീരിയലിലേയ്ക്ക് ചേക്കേറിയ താരമാണ് വരദ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനംകവരാൻ നടിക്ക്...
മമ്മൂട്ടി ഡാന്‍സ് കളിക്കാത്ത കാരണം ഇതാണ്!;
മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടി...
കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്, ഇനി വേറെ ലെവല്‍ ആയിരിക്കും; ‘ഈച്ച’യ്ക്ക് സീക്വല്‍ ഒരുങ്ങുന്നുവെന്ന് നാനി
നാനി, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ്എസ് രാജമൗലി തയ്യാറാക്കിയ ചിത്രമായിരുന്നു ഈഗ. ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത്...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024