സ്വയംവര പന്തലിന്റെ സ്ക്രിപ്റ്റ് വാങ്ങിക്കാന്‍ അദ്ദേഹത്തിന്റെ എസി മുറിയില്‍ ചെന്നപ്പോള്‍ ശ്രീനി ചേട്ടനെ കാണാന്‍ കഴിഞ്ഞില്ല… ആ മുറി മുഴുവന്‍ പുകയായിരുന്നു, ഒരു സിഗരറ്റില്‍ നിന്നും മറ്റൊരു സിഗരറ്റ് കത്തിച്ചു; ശാന്തിവിള ദിനേശ്
വിവാദപരമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും...
അഞ്ചാറ് ദിവസത്തിന് ശേഷമാണ് സത്യം പുറത്ത് വരുന്നത്; അങ്ങനെയുള്ള വിചിത്രമായ മറവികളാണ് പ്രിയദര്‍ശനുള്ളത്; ശ്രീനിവാസൻ
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. 80 കളിലും 90 കളിലും പ്രിയദർശൻ സിനിമകൾ ഉണ്ടാക്കിയ തരംഗം ചെറുതല്ല....
മക്കൾ ഡോക്ടറാകാനുള്ള പ്രധാന കാരണം ഭാര്യ തന്നെയാണ്… സമയക്കുറവിനിടയിലും അവൾ എല്ലാം നോക്കി; ജഗദീഷ് പറയുന്നു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ. ഭാര്യയുടെ മരണം നടനെ വല്ലാതെ തളർത്തിയിരുന്നു....
ഏതൊരു പ്രയാസമായ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ വാക്കുകള്‍ എന്നെ സ്വാധീനിക്കാറുണ്ട്….മിസ്സ് ചെയ്യുന്നു അച്ഛാ; കുറിപ്പുമായി മിഥുൻ രമേശ്
നടൻ, അവതാരകൻ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിതനായ താരമാണ് മിഥുന് രമേശ് . സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് മിഥുന്....
നെടുനീളന്‍ സംഭാഷങ്ങള്‍ നര്‍മ്മവും കൗശലവും കലര്‍ത്തി പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ യൂണിറ്റ് അംഗങ്ങള്‍ ഒന്നടങ്കം ചിരിച്ച് കൊണ്ട് കയ്യടിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയായി; കുറിപ്പ്
ദീര്‍ഘകാലമായി ഉണ്ടായിരുന്ന അനാരോഗ്യത്തിന്റെ പിടിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ശ്രീനിവാസന്. ‘കുറുക്കന്’ എന്ന സിനിമയിലാണ് ശ്രീനിവാസന് ഇപ്പോള്‍ അഭിനയിച്ചു...
വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാൻ തുറന്ന് പറയുകയാണ്; ഓഡിയോ ലോഞ്ചില്‍ കാണികളെ കയ്യിലെടുത്ത് ശ്രീനിവാസന്
ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ ഓഡിയോ ലോഞ്ചില്‍ കാണികളെ കയ്യിലെടുത്ത് ശ്രീനിവാസന്. . മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സൂപ്പർ...
ഭിന്ന ശേഷിക്കാരോടൊപ്പം പിറന്നാൾ ആഘോഷിച്ച് ബാല!
ഭിന്ന ശേഷിക്കാരോടൊപ്പം പിറന്നാൾ ആഘോഷിച്ച് ബാല! ഇന്ന് നടൻ ബാലയ്ക്ക് പിറന്നാൾ. പാലാരിവട്ടം പ്ലാറ്റിനം ലോട്ടസ് ഫ്ലാറ്റിൽ വെച്ചായിരുന്നു ബാല പിറന്നാൾ...
എത്ര വില കൂടിയ വിഗ് വെച്ചാലും മോഹൻലാൽ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം… ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല ഈ ജന്മം; ശാന്തിവിള ദിനേശിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. പ്രായത്തെ വെല്ലുന്ന പ്രകടങ്ങളാണ് ഇരുവരും ഇപ്പോഴും കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ...
ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല, രു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറില്ല; സോഹന്‍ സീനുലാല്‍
ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ട്രോളുകളിലുമെല്ലാം നടൻ ഷൈന്‍ ടോം ചാക്കോ ചെന്ന് പെടാറുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന്...
റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും… സിനിമയിലെ ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്… പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാണ്; ബേസിൽ ജോസഫ്
മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍...
റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കി ടൊവിനോ തോമസ്
പുതിയ റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കി ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയും ടഹാനും ഒപ്പമെത്തിയാണ് ടൊവിനോ പുതിയ...
ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു… ഞാൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല, ഇപ്പോൾ ട്രോൾ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല, സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്; ബാല
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന്...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025