ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും എത്തില്ല; വരുന്നത് ഈ നടി
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് ചിത്ത്രതെ തേടിയെത്തിയത്. ഇപ്പോഴിതാ ഓസ്കര്...
പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു!
പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക...
‘ശാകുന്തള’ത്തിനായി സാമന്ത വാങ്ങിയത് വമ്പന്‍ പ്രതിഫലം; റിലീസ് വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
കാളിദാസന്റെ ‘അഭിജഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ദേവ് മോഹനും സാമന്തയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ശാകുന്തളം. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഗുണശേഖര്‍ സംവിധാനം...
ഞാൻ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് ;ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന വാര്‍ത്തയില്‍ വെളിപ്പെടുത്തലുമായി നടി ഹൻസിക
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍...
കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്ന ഒന്നാണ് ; പ്രകാശ് രാജിനെതിരെ സംവിധായകന്
ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് സംവിധായകന് വിവേക് അഗ്നിഹോത്രി. കശ്മീർ...
എനിക്കൊരു പുതിയ റൂം മേറ്റിനെ കിട്ടി, അതും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണ ശേഷം ജീവിതത്തില്‍ വന്ന മാറ്റം !ഹൻസിക പറയുന്നു
ബാലതാരമായി സിനിമയിലെത്തിയ ഹന്‍സിക മോട്ട്വാണിയ്ക്ക് അവസരങ്ങള്‍ ചോദിച്ച് അധികം അലയേണ്ടി വന്നിരുന്നില്ല. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ഹന്‍സികയെ തേടി അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയായിരുന്നു....
ചിരഞ്ജീവിയുടെ റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു; അവര്‍ കണ്ടതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ‘പവര്‍ സ്റ്റാര്‍’ പവന് കല്യാണ്‍
നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് പവന് കല്യാണ്‍. പവര്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഗൂഗിളില്‍ നോക്കിയാല്‍ ആ ഫോട്ടോ കാണാം പക്ഷെ ഞാന്‍ അവ നോക്കാറില്ല, മേഘ്ന പറയുന്നു!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സര്‍ജയെയായിരുന്നു താരത്തെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്....
അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്ക്കാന് പറ്റില്ല; ആമസോണ്‍ പ്രൈം വീഡിയോയുടെ വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രമായി സാമന്ത
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. വ്യക്തിപരമായ പല പ്രതിസന്ധികളിലൂടെയാണ് താരം കഴിഞ്ഞു പോയത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം,...
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ല; കാരണം വെളിപ്പെടുത്തി സായ് പല്ലവി!
മലയാളികളുടെ പ്രിയപ്പെട്ട ‘മലർ മിസ്സാ’യി എത്തി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് സായ് പല്ലവി. മലയാള സിനിമയിൽ താരം സജീവമല്ലെങ്കിലും...
എന്നോട് ഐ ലവ് യു എന്ന് പറഞ്ഞവരോട് പോലും ഞാൻ ഇതുവരെ തിരിച്ച് ഐ ലവ് യു ടു എന്ന് പറഞ്ഞിട്ടില്ല, കാരണം വെളിപ്പെടുത്തി വിജയ് ദേവര കൊണ്ട!
സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് ദേവര കൊണ്ട. അർജുൻ റെഡ്ഡി എന്ന ചിത്രം കൊണ്ട് ടോളിവുഡിലെ മുൻ...
തെലുങ്ക് സിനിമയിലും കാര്യങ്ങള്‍ ശുഭകരമല്ല ; ഓഗസ്റ്റ് 1 മുതല്‍ ചിത്രീകരണം നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍!
ബോളിവുഡിന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി നഷ്ടപ്പെട്ട കാലത്ത് ആ സ്ഥാനത്തേക്ക് കുതിച്ചത് തെലുങ്ക് സിനിമയായിരുന്നു. എന്നാല്‍ അവിടെയും...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025