സാധാരണ വീട്ടമ്മയെ പോലെ, വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്, രാത്രി ഞാന്‍ വളരെ വൈകി ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള് ഉറങ്ങുന്നത്; നയന്‍താരയെ കുറിച്ച് വിഘ്നേശ് ശിവന്
ആരാധകര്‍ ഏറെയുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ വാടക ഗര്‍ഭധാരണത്തിലൂടെ...
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘സര്‍പ്പാട്ട പരമ്പരൈ’
പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടില്‍ 2021ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ’. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഈ ചിത്രത്തിന് രണ്ടാം...
അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ആരാധക സംഘത്തിന് പ്രേത്യേക നിര്‍ദേശം നല്കി വിജയ്
ഭരണഘടന ശില്‍പ്പി ഡോ. ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ആരാധക സംഘത്തിന് പ്രേത്യേക നിര്‍ദേശം നല്കി നടന് വിജയ്. വിജയ്...
‘ഒന്നു രണ്ട് തവണ മണിരത്നത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു’, അന്ന് സാധിക്കാതെ പോയത് ഇതുകൊണ്ട് തുറന്ന് പറഞ്ഞ് നയന്‍താര
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് നയന്‍താര. നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മണിരത്നത്തിനൊപ്പം...
ചിത്രത്തില്‍ നിരവധി സര്‍പ്രൈസുകള്‍, തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ എംഎസ് ധോണി; പുത്തന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിര്‍മ്മിക്കുന്ന ‘എല്‍ജിഎം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം; പുതിയ നീക്കത്തിനൊരുങ്ങി തമിഴ് നാട് സര്‍ക്കാര്‍
ബിഗ് ബജറ്റ് ചിത്രങ്ങളെന്നോ ലോ ബജറ്റ് ചിത്രങ്ങളെന്നോ വ്യത്യാസമില്ലാതെ നിരവധി വ്യത്യസ്ത ചിത്രങ്ങളാണ് ഓരോവര്‍ഷവും തമിഴ് സിനിമാലോകത്ത് ഇറങ്ങുന്നത്. വലിയ ചിത്രങ്ങളെപ്പോലെ...
‘കര്ണ്ണന്’ ശേഷം വീണ്ടും മാരി സെല്‍വരാജും ധനുഷും ഒന്നിക്കുന്നു!; ആവേശത്തോടെ ആരാധകര്‍
പ്രേക്ഷകനിരൂപക പ്രശംസ നേടിയ ‘കര്ണ്ണന്’ ശേഷം ധനുഷിനൊപ്പം വീണ്ടും സിനിമയൊരുക്കാന്‍ തയ്യാറെടുത്ത് മാരി സെല്‍വരാജ്. കര്ണ്ണന് തിയേറ്ററുകളില്‍ എത്തിയ അതേദിവസം പുതിയ...
അജിത്ത് ചിത്ത്രതില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം; തുറന്ന് പറഞ്ഞ് വിഘ്നേശ് ശിവന്
2023 ല്‍ തമിഴ് സിനിമ ലോകത്തെ ആദ്യം ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അജിത്ത് കുമാറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും...
തന്റെ മലയാള സിനിമാ അരങ്ങേറ്റത്തിനൊരുങ്ങി യോഗി ബാബു; എത്തുന്നത് പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രത്തില്‍
തമിഴ് സിനിമയില്‍ ഹാസ്യ താരമായി എത്തി ഏറെ ശ്രദ്ധ നേടിയ നടനാണ് യോഗി ബാബു. ഇപ്പോഴിതാ താരം തന്റെ ആദ്യ മലയാള...
കമല്‍ ഹാസന് എന്ന പേര് ബാധ്യതയാണ്, അച്ഛന്റെ പേര് മാറ്റിയാണ് പറഞ്ഞിരുന്നു; ശ്രുതി ഹസന്
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് ശ്രുതി ഹസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ലെന്ന് തുറന്നു...
ഭാര്യ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തു; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിനൊരുങ്ങി നടന് പ്രശാന്ത്; തുറന്ന് പറഞ്ഞ് പിതാവ് ത്യാഗരാജന്
വളരെക്കാലം മുമ്പ് തന്നെ, അതായത് വിജയ്ക്കും അജിത്തിനും മുമ്പ് തമിഴ് സിനിമയില്‍ താരപദവി ലഭിച്ച നടനാണ് പ്രശാന്ത്. ഷങ്കര്‍ ചിത്രം ‘ജീന്‍സി’ലെ...
ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്; നടി ഖുശ്ബു ആശുപത്രിയില്‍
രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നില്ക്കുന്ന താരമാണ് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന് അംഗവുമായ ഖുശ്ബു. ഇപ്പോഴിതാ നടി ആശുപത്രിയിലാണെന്നുള്ള വാര്‍ത്തകളാണ്...
Latest News
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025
- പോ ക്സോ കേസ് പ്രതിയായ മുകേഷ് എം നായർ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവം; പ്രധാനാധ്യാപകന് സസ്പെൻഷൻ June 10, 2025
- ഷൈൻ ടോം ചാക്കോയെ ശസ്ത്രക്രിയക്ക് വിധേയനാക്കും June 10, 2025
- ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചെത്തുന്നു; റീ റിലീസ് കാത്ത് ആരാധകർ June 10, 2025
- എന്റെ ഒരുപാട് വരികൾ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും എന്റെ അനുമതി വാങ്ങിയിട്ടില്ല; വൈരമുത്തു June 10, 2025
- സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു June 10, 2025
- തമ്പിയെ അടപടലം പൂട്ടി ജാനകിയും നിരഞ്ജനയും; ഇനി ജയിലേയ്ക്ക്; അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! June 10, 2025
- ‘ഉദയനാണ് താരം’ എത്തുന്നു; റീ റിലീസ് വിവരങ്ങൾ പുറത്ത് June 10, 2025
- ‘ടീ വിത്ത് ടി’; ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങി തരിണി June 10, 2025