തെറ്റ് പറ്റി, ക്ഷമിക്കണം; വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗത്തിന്റെ കത്ത്!
നിർമ്മാതാക്കളോട് വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം കത്തയച്ചിരിക്കുകയാണ്. വിലക്കില്‍ പരിഹാരം തേടുകയാണ് ഷെയ്ൻ. വെയ്ലിന്റെ സംവിധായകന് ശരത്, നിര്‍മ്മാതാവ് ജോബി...
രമ്യ നമ്പീശൻ സംവിധായിയകയുടെ റോളിലേക്ക്!
മലയാള സിനിമയിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നടിയാണ് രമ്യ നമ്പീശന്.തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയായതുകൊണ്ട്...
സംഭാവന തുക കൈമാറിയത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷം; ആഷിക് അബുവിനെതിരെ ഹൈബി ഈഡന്!
പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം പിരിച്ച്...
മമ്മൂട്ടിയെ കൂവണമെന്ന് പറഞ്ഞിട്ടില്ല;വാർത്ത കുറിപ്പ് ശുദ്ധ നുണ!
മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോന് ഒരുക്കിയ ചിത്രമായിരുന്നു ‘നയം വ്യക്തമാക്കുന്നു’. ചിത്രത്തെക്കുറിച്ച് വന്ന ഒരു പത്രക്കുറിപ്പ് പങ്കുവച്ച് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുകയാണ് ബാലചന്ദ്രമേനോന്. മമ്മൂട്ടിയെ...
വിവാഹക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ; കല്യാണം ഗുരുവായൂരിൽ!
ടിക് ടോക് വിഡിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം സൗഭാഗ്യ വെങ്കിടേഷിൻറെ വിവാഹ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുനന്നത്. രാജാറാമിന്റെയും...
ക്യാമറയെ ഫേസ് ചെയ്യാന്‍ ഭയമുണ്ടായിരുന്നു;അഭിമുഖങ്ങൾക്ക് മുഖം കൊടുക്കാത്തതിന് കാരണം വെളിപ്പെടുത്തി ദുൽഖർ!
മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് ആരാധകരുടെ പ്രിയ നടന് ദുല്‍ഖര്‍ സല്മാന്.അഭിമുഖങ്ങൾ ക്ക് വലിയ രീതിയിൽ മുഖം കൊടുക്കാത്ത...
മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മനസുതുറക്കുന്നു. സച്ചിയുടെ തൂലികയിൽ പിറന്നുവീണ ബ്ലോക്ക് ബ്ലാസ്റ്റർ ചിത്രങ്ങളാണ് ചോക്ലേറ്റ്, റോബിൻ ഹുഡ്,...
അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്; മമ്മൂട്ടിക്കെതിരെ സന്ദീപ് വാര്യർ!
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കണ്ടെത്താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്....
ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്;നസീര്‍ സംക്രാന്തിയുടെ ഓർമകൾ!
‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി.ഒരു അഭിമുഖത്തിൽ നസീര്‍ സംക്രാന്തി...
ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്..ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു ഇന്നും ഇഷ്ടമാണ് എപ്പോഴും ഇഷ്ടമായിരിക്കും!
ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം...
മനസില്‍ കാണുന്നതിന്റെ നൂറിരട്ടി മഞ്ജു വാര്യര്‍ തിരിച്ചു തരാറുണ്ട്- റോഷന് ആന്‍ഡ്രൂസ്!
നടി മഞ്ജു വാര്യർ അഭിനയിച്ച് മികവ് തെളിയിച്ച ഒരു ചിത്രമായിരുന്നു പ്രതിപൂവകോഴി.ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജുവും സംവിധായകന് റോഷന് ആന്‍ഡ്രൂസും...
Latest News
- ‘ടീ വിത്ത് ടി’; ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങി തരിണി June 10, 2025
- സാധാരണക്കാരുടെ സിനിമക്കാർ ഉൾപ്പെടാറുള്ള കുഴപ്പം പിടിച്ച പട്ടികയിൽ ഒന്നും അദ്ദേഹം ഇടംപിടിച്ചിട്ടുമില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉൾപ്പെട്ടിട്ടില്ല; ആലപ്പി അഷ്റഫ് June 10, 2025
- ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നു; രേണു June 10, 2025
- ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കുന്നു, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല; എലിസബത്ത് June 10, 2025
- അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ; മീന June 10, 2025
- അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്; കുറിപ്പുമായി ഡോ സൗമ്യ സരിൻ June 9, 2025
- ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ June 9, 2025
- താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ June 9, 2025
- ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ്; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസിഡന്റും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും ആയി തിരഞ്ഞെടുക്കപ്പെട്ടു June 9, 2025
- തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി June 9, 2025