Connect with us

ദിൽവാലെ ദുൽഹനിയ രണ്ടാം ഭാഗം വരുന്നു?

Bollywood

ദിൽവാലെ ദുൽഹനിയ രണ്ടാം ഭാഗം വരുന്നു?

ദിൽവാലെ ദുൽഹനിയ രണ്ടാം ഭാഗം വരുന്നു?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കി.സിനിമക്ക് ആദിത്യ തന്നെ രചിച്ച കഥയും ഷാറൂഖ്, കജോള്‍ ജോടികളുടെ ഭാവാഭിനയവും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്താളുകളിലേക്കാണ് കടന്നുചെലൈൻ സഹായിച്ചു ഇംബിന തന്നെ പറയണം.കാല്‍നൂറ്റാണ്ട് മുമ്ബിറങ്ങിയ ബ്ലോക്ബസ്റ്ററിന് ഇനിയൊരു രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ..

‘ഡിഡിഎല്‍ജെയ്ക്ക് ഷാരൂഖ് ഒരു രണ്ടാംഭാഗം ഉണ്ടാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അടുത്ത പ്ലാന്‍. ഷാരൂഖ് അത് ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടാംഭാഗം ഇറക്കണമെന്ന് സംവിധായകന്‍ ആദിത്യചോപ്രയോടും ആവശ്യപ്പെടും, അപ്പോള്‍ വരുന്ന പ്രസിഡന്റുമാര്‍ക്കെല്ലാം അവയെക്കുറിച്ച്‌ പറയാനാകുമല്ലോ’ എന്നാണ് ഗൗരി ഖാന്‍ മാധ്യമങ്ങളോട് പറയുന്നത്. ബോളിവുഡ് ബാദുഷയ്ക്ക് ഏറെക്കാലമായി ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനായിട്ടില്ല. ആനന്ദ് എല്‍ റായ് ഒരുക്കിയ സീറോ ആണ് അവസാനമിറങ്ങിയ ഷാരൂഖ് ചിത്രം. നിലവില്‍ തെന്നിന്ത്യയിലെ പ്രഗത്ഭ സംവിധായകരുടെ കഥകള്‍ കേള്‍ക്കുന്ന തിരക്കിലുള്ള ഷാരൂഖ് പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഗൗരിയുടെ പ്രതികരണത്തിന് പ്രാധാന്യമേറുന്നു.

about dilwale dulhaniya movie second part

More in Bollywood

Trending

Recent

To Top