കോവിഡ്-19: ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു
കോവിഡ്-19 നെ തുടർന്ന് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. അനില്‍...
വിഷാദ രോഗം വില്ലനായി, മോഹിനി ക്രിസ്റ്റീനയായി മാറിയത് ഇങ്ങനെ
ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ...
ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല;ഉറച്ച തീരുമാനത്തിൽ ഉണ്ണി മുകുന്ദൻ!
സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്.ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ വിവരം ആരാധകരുമായി പങ്കുവച്ചത്....
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്; എനിക്ക് ഒന്നും മനസിലാകുന്നില്ല, മേഘ്നയുടെ പ്രതികരണം!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന്റെ വിവാഹ മോചനമാണ്...
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടി അക്ഷയ് കുമാർ
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടി ബോളിവുഡ് നടൻ അക്ഷയ് കുമാറും.നൂറു പേരുടെ പട്ടികയിൽ 52-ാം സ്ഥാനത്താണ്...
ആ 3 ചിത്രങ്ങള്‍ ഒരിക്കലും കാണില്ല; മകന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് തുറന്നടിച്ച് മോഹൻലാലിൻറെ അമ്മ
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയം മോഹന്‍ലാല്‍ അഭിനയ ജീവിതത്തിന്റെ നാല്പതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 1961...
തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!
കങ്കണ റണാവത് ജയലളിതയായി എത്തുന്ന ചിത്രം തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണ്.പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം കോവിഡ് 19 ലോക്ക്ഡൗണിനെ...
ലോക പതിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്!
ലോക പതിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു കുറിപ്പുമായിട്ടാണ് അവതാരക അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുകയാണ്. അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നാളൊരു ദിവസം...
ബോണി കപൂറിന്റെയും മക്കളുടെയും കോവിഡ് ഫലം പുറത്ത്
നിര്‍മാതാവ് ബോണി കപൂറിന്റെയും മക്കളുടേയും കോവിഡ് ഫലം പുറത്ത്. തന്റെയും മക്കളുടെയും കോവിഡ് 19 ഫലം നെഗറ്റീവ് ആണെന്ന് കപൂര്‍ ട്വീറ്റിലൂടെ...
തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ പോലീസ് പിടിച്ചു;അനുഭവം പങ്കുവച്ച് അഷറഫ് ഹംസ!
തമാശ സിനിമയുടെ ഒന്നാം വാർഷികത്തിൽ സിനിമയുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം വെളിപ്പെടുത്തി സംവിധായകൻ അഷ്റഫ് ഹംസ. അഷറഫ് ഹംസയുടെ വാക്കുകൾ ഇങ്ങനെ:...
17000 കുടുംബങ്ങളെ സഹായിച്ചു; 36 ദിവസം കൊണ്ട് ദേവെരകൊണ്ട ഫൗണ്ടേഷന് സമാഹരിച്ചത് 1.7 കോടി രൂപ!
ലോക്ക് ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷന് 1.7 കോടി രൂപയാണ് സമാഹരിച്ചത്.സ്വന്തമായി 25 ലക്ഷം...
മനേക ഗാന്ധിയും കൂട്ടരും കേരളത്തിലെ വലിയ കോമഡി താരങ്ങൾ; മിഥുൻ മാനുവൽ തോമസ്
മനേക ഗാന്ധിയും കൂട്ടരും കേരളത്തിലെ വലിയ കോമഡി താരങ്ങളെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ജാതി തിരിച്ചുള്ള ഇത്തരം വിദ്വേഷ പ്രസ്താവനകളിലൂടെ...
Latest News
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025