തന്റെ ചിത്രത്തിലൂടെ സിനിമയിലേക്ക് തുടക്കം; എന്നാൽ വിവാഹത്തിന് ക്ഷണിച്ചില്ല; നടി ഗോപികയ്ക്ക് എതിരെ സംവിധായകൻ രംഗത്ത്
ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് ഗോപിക. വിവാഹശേഷം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. 2002ല്‍ പുറത്തിറങ്ങിയ ‘പ്രണയമണിത്തൂവല്‍’ എന്ന...
കാത്തിരിപ്പുകൾക്ക് വിരാമം! താരദമ്പതികളുടെ വിവാഹ തിയ്യതി തീരുമാനിച്ചു
കാത്തിരിപ്പുകൾക്കും അഭ്യൂങ്ങൾക്കും വിരാമം… തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി മാസങ്ങൾ മാത്രം… നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാവാന്‍ പോവുന്നുവെന്ന വാര്‍ത്ത...
അശ്ലീല സീനുകള്‍ രണ്ടാമത് ഷൂട്ട് ചെയ്ത് ചേര്‍ത്തതാണ്.. ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല, അതിലിപ്പോള്‍ ദുഃഖമുണ്ട്!
ഒരുകാലത്ത് മലയാളികളുടെ ഹൃദയങ്ങൾ കോരിത്തരിപ്പിച്ച നടിയായിരുന്നു ഷക്കീല . ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല പിന്നീട് അത്തരം ചിത്രങ്ങളുടെ...
വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്; അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു.. റോളുകളൊന്നും എന്നെത്തേടി വരുന്നില്ല!
മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും കേരളത്തോടുള്ള ഇഷ്ടത്തക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്. മലയാളത്തിന്റെ ദത്തുപുത്രിയായാണ്...
അണ്ടര്‍ടെയ്ക്കര്‍ വിരമിക്കുന്നു;ഇനി റിങ്ങിലേക്ക് ഒരു മടങ്ങിവരവില്ല!
അമേരിക്കന്‍ പ്രൊഫഷണല്‍ ഗുസ്തി താരം അണ്ടര്‍ടെയ്ക്കര്‍ വിരമിക്കുന്നു. ഡബ്ല്യൂ ഡബ്ല്യൂ ഇ ഡോക്യു സീരീസായ ‘അണ്ടര്‍ടെയ്ക്കര്‍; ദി ലാസ്റ്റ് റൈഡ്’ന്റെ അവസാന...
ആഷിക് അബുവിന്റെ സംവിധാനത്തിൽ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നു; നായകൻ പൃഥ്വിരാജ്
‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്നതാകട്ടെ ആഷിഖ് അബുവാണ്....
ഓരോ നിമിഷവും അച്ഛന് അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന് കരുതിയതെന്ന് ആര്യ!
ബഡായ് ബംഗ്ളാവ് എന്ന ഷോ മുതൽ ആര്യ എന്ന താരം മലയാളികളുടെ സ്വീകരണ മുറിയിൽ ഒരു ഭാഗം തന്നെയാണ്. ബിഗ് ബോസിൽ...
ആ ബ്രഹ്മാണ്ഡ ചിത്രം ബ്രിഗന്റി’നെ ക്കുറിച്ചായിരിക്കാം സച്ചിയേട്ടൻ മമ്മൂക്കയോട് പറയാനിരുന്നത്’ ……
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ, ടൊവിനോ,...
ഇത് ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ! മാസാ മാസം കൃത്യം തീയതി വെച്ച് ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ ,എന്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് മെസ്സേജ് അയക്കുകയോ ഒന്നൂല്ല. വൈറലായി സരയൂന്റെ കുറിപ്പ്
പ്രേക്ഷകരുടെ ഇഷ്ട താരമാണ് സരയൂ. കുട്ടിക്കാലത്ത് കയ്യില്‍ കിട്ടുന്ന കുഞ്ഞു സാധനങ്ങള്‍ പോലും സൂക്ഷിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പലരുടേയും ആദ്യ സമ്ബാദ്യത്തിന്റെ...
അച്ഛനെന്ന രാഷ്ട്രീയക്കാരന് ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന് അല്ല;അച്ഛന്റെ രാഷ്ട്രീയം ഇഷ്ടമല്ലന്ന് മകൻ!
ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം...
പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല; ചെമ്പന്‍ വിനോദിനെ വിവാഹം ചെയ്യാനുള്ള കാരണത്തെകുറിച്ച് തുറന്നടിച്ച് മറിയം തോമസ്
നടൻ ചെമ്പൻ വിനോദിന്റെ വിവാഹ വാര്‍ത്ത ചില്ലറ പൊല്ലാപ്പൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ ഉണ്ടാക്കിയത്.കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം...
തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവിന് 46ാം ജന്മദിനം
തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവിന് 46ാം ജന്മദിനം. ജോസഫ് വിജയ് ചന്ദ്രശേഖറിൽ നിന്ന് ഇളയദളപതി വിജയിലേക്ക് .. പിന്നീട്...
Latest News
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025
- വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ് May 18, 2025
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025