കറണ്ട് ബില്ല് ഒരു ലക്ഷം; തപ്സിയ്ക്ക് പിന്നാലെ വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് മലയാള നടി കാര്‍ത്തിക നായര്‍
കോവിഡ് കാലത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളി മലയാള നടി കാര്‍ത്തിക നായര്‍. ഒരു ലക്ഷത്തോളം രൂപയാണ് കാര്‍ത്തികയ്ക്ക് വന്ന...
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം;സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും!
നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വര്‍ണക്കടത്തിനായി...
രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തു; സന്ദീപ് വാര്യര്‍
നടി ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്...
താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് വനിതയെ വിവാഹം ചെയ്തത്;പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ!
നടി വനിത വിജയകുമാറുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് പരാതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു....
ടിക്ക് ടോക്കിനോട് ബൈ പറഞ്ഞ് സൗഭാഗ്യ..മികച്ച തീരുമാനമാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍!
അഭിനേത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപുത്രി ഇതേക്കുറിച്ച് വ്യക്തമാക്കിയത്....
അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്ബയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് സാനിയ ഇയ്യപ്പനാണ്.സാനിയ പങ്കുവെച്ച ചില മോഡേൺ വേഷങ്ങൾക്ക് വളരെ മോശം കമെന്റുകളാണ് ആരാധകർ...
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ട്; നദിയ മൊയ്തു പറയുന്നു
ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന്ു നദിയ മൊയ്തു. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നത് എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി...
ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി!
ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. കൊലപാതകം...
കണ്ണാന കണ്ണേ യും അതിലെ സീനുകളും എല്ലാം എന്റെ ജീവിതമാണ്; അത് അറിഞ്ഞപ്പോൾ അജിത്ത് സര് എന്നെ വിളിച്ചു; ബാല പറയുന്നു
കഴിഞ്ഞ രണ്ട് ദിവസമായി നടൻ ബാലയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഈ വാർത്തകളോട് പ്രതികരിച്ച് ബാല എത്തിയിരുന്നു....
ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോൾ എനിക്ക് മകന് എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച് ഫലിപ്പിക്കാന്‍ സാധിക്കും; മോഹൻലാൽ
തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിച്ചപ്പോഴുള്ള സംതൃപ്തിയെ കുറിച്ച് മോഹൻലാല്‍. ‘അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്. എന്റെ അച്ഛനായി തിലകന്...
അയാളുടെ മുഖംമൂടി അഴിഞ്ഞു വീണു; കേസ് പുതിയ വഴിത്തിരിവിലേക്ക്.. എല്ലാത്തിനെയും പൂട്ടാനുറച്ച് പൂങ്കുഴലി
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധമുണ്ടെന്ന പൊലീസ് നിഗമനത്തിന് ശക്തിപകരുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്....
പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടന്‍സുന്ദരിയായി സരയു..
മിനി സ്ക്രീനിന്റെ പ്രിയ നടിയാണ് സരയൂ മോഹൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സരയൂ ബിഗ് സ്ക്രീനിലും തന്റേതായ ഇടം...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025