വന്നത് നിർമ്മാതാവല്ല പന്തലുപണിക്കാരൻ; പറഞ്ഞത് മുഴുവൻ കള്ളം! ആകെ പുലിവാലു പിടിച്ച് പോലീസ്!
ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം നിർണ്ണായക വഴിത്തിരിവിലേക്ക്. ഷംനയുടെ വീട്ടില്‍ സിനിമ നിര്‍മ്മാതാവെന്ന പേരില്‍ എത്തിയത് പന്തലു പണിക്കാരനെന്ന്...
നമ്മുടെ നിറത്തെയും ശരീരത്തെയും സ്നേഹിക്കണം; നേഹ ധൂപിയ
ബോളിവുഡ് നടിയും മോഡലുമായ നേഹ ധൂപിയുടെ വിവാഹം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹത്തിന് മുന്‍പേ നേഹ ഗര്‍ഭിണിയായിരുന്നുവെന്നും അതാണ് പെട്ടെന്ന്...
ചേട്ടന് തിരിച്ച് വന്നേ തീരൂ! ഇത് താങ്ങാവുന്നതിനും അപ്പുറം… ചിരഞ്ജീവി സർജയുടെ വിയോഗം താങ്ങാനാവാതെ സഹോദരന് ആശുപത്രിയില്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒരുപോലെ വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. അര്ജുന് സര്‍ജയുടെ സഹോദരിയുടെ മകനും കന്നഡ അഭിനേതാവുമായ ചിരു ഇനിയില്ലെന്ന്...
സുശാന്തിന്റെ ആത്മഹത്യ: സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി പോലീസ്
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ കേസിൽ തിങ്കളാഴ്ച സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സുശാന്ത് സിങ്ങിന്റെ...
20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് അജയ് ദേവ്ഗണ്!
20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ് പ്രഖ്യാപിച്ചു.ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ്...
മഖ്ബൂല്‍ സല്മാന് മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി!
നാളിതുവരെ മഖ്ബൂല്‍ സല്മാന് മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ്...
ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ സിനിമ ചെയ്യാന്‍ അവസരം തന്നത് ദിലീപായിരുന്നു; ജോണി ആന്റണി
ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയ ദിനമാണ് ജൂലൈ 4. ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി...
ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്!
നടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും...
സാരിയിൽ അതീവ സുന്ദരിയായി എസ്തർ, ചിത്രങ്ങൾ
ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ നായികയായെത്തിയ താരമാണ് എസ്തർ. എന്നാൽ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്....
ഇസബെല്ലിനെ വരവേറ്റ് ജൂഡ് ആന്റണി; ചിത്രം പങ്കുവെച്ച് സംവിധായകൻ
സംവിധായകന് ജൂഡ് ആന്റണി ജോസഫിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ജൂഡ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ...
ഞങ്ങടെ ഡബ്ല്യൂ.സി.സി സ്നേഹവും സൗഹൃദവും സന്തോഷവും ഇങ്ങനെയാണ്; പരിഹാസവുമായി ഭാഗ്യലക്ഷ്മി
വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സന്റ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെ പരിഹാസവുമായെത്തിയിരിക്കുകയാണ്...
ലാലേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ പേടിയായിരുന്നു; പിന്നീട് മോഹന്‍ലാല്‍ എന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാൻ സാധിച്ചു; അനുഭവം പങ്കുവെച്ച് ഐശ്വര്യ
മോഹന്‍ലാലിന്റെ നായികയായി, നരസിംഹത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.1989 ല്‍...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025