Malayalam
താനും ഭാര്യയും വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ധ്രുവ് സർജ; മേഘ്നയുടെ ആരോഗ്യ സ്ഥിതി തിരക്കി ആരാധകർ
താനും ഭാര്യയും വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ധ്രുവ് സർജ; മേഘ്നയുടെ ആരോഗ്യ സ്ഥിതി തിരക്കി ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു ചിരഞ്ജിവിയുടെ സർജയുടെ സഹോദരൻ ധ്രുവ് സർജയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിതീകരിച്ചത്. ഇപ്പോളിതാ താനും ഭാര്യയും വീട്ടിലെത്തിയെന്ന സന്തോഷം പങ്കുവെച്ച് ധ്രുവ്. ധ്രുവയ്ക്കും ഭാര്യയ്ക്കും അസുഖം സ്ഥിരീകരിച്ചുവെന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ തിരക്കിയത് മേഘ്നയെക്കുറിച്ചായിരുന്നു. മേഘ്ന രാജ് സുരക്ഷിതയായിരിക്കുകയാണെന്നും ധ്രുവ് പറയുന്നു.
നടൻ ചിരഞ്ജീവി സർജ അടുത്തിടെയാണ് മരണപ്പെട്ടത്. മേഘ്ന രാജ് നാല് മാസം ഗർഭിണിയായിരിക്കെവെയാണ് ചിരഞ്ജീവി മരണപ്പെട്ടത് പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാഗതത്തെത്തുടർന്ന് മരിക്കുന്നത്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് നടിയുടെ പേര്. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം...
മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാൽ ജോസിന്റെ...
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...