മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന് കണ്ണുകള്‍ തിരിച്ചു പിടിച്ചു; സുശാന്തിന്റെ ഓർമയിൽ ബന്ധു
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അന്തരിച്ചിട്ട് ഒരുമാസം പിന്നിടുമ്ബോഴും മരണത്തിലെ ദുരൂഹത ഇന്നും മാറിയിട്ടില്ല. ഇപ്പോഴിതാ സുശാന്തിന്റെ സഹോദരിയുടെ (കസിന്)...
വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള സ്വാതിയുടെ ആദ്യയാത്ര; ചിത്രം വൈറൽ
ഭ്രമണം എന്ന സീരിയലിലെ ഹരിതയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്വാതി. ലോക്ക് ഡൗൺ കാലത്തായിരുന്നു സ്വാതിയും സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന...
കെജിഎഫ്: ചാപ്റ്റര്‍ 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ 29 ന് റിലീസ് ചെയ്യും!
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെജിഎഫ്: ചാപ്റ്റര്‍ 2. ഒക്ടോബര്‍ 23 ന്...
40 വര്‍ഷത്തിനിടെ കണ്ട ഏക സിനിമ ‘മുള്ക്’; താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു!
താപ്സിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും. താപ്സിയുടെ മുള്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40...
സുശാന്തിന്റെ ആന്തരാവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത് ! മരണത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം … റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് നിഗമനം. ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സംശയകരമായി ഒന്നും...
പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു
പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു. 86 വയസ്സായിരുന്നു. മദർ ഇന്ത്യ, കോഹിനൂർ, ഉജ്ജ്വല, ഏക് സപേര എക് ലൂട്ടേര,...
അദ്ദേഹത്തേക്കാള്‍ വലിയ താരമാണ് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല; ഉർവശി
മനോജ് കെ ജയനെ വിവാഹം ചെയ്യുന്ന സമയത്ത് അദ്ദേഹത്തേക്കാള്‍ വലിയ താരമാണ് താനെന്ന് ഒരിക്കല്‍പ്പോലും മനസ്സില്‍ തോന്നിയിട്ടില്ലെന്ന് ഉര്‍വശി. സിനിമയുടെ മായികലോകത്തേക്ക്...
അവൻ അവസാനമായി എനിയ്ക്ക് അയച്ച ആ മെസ്സേജ്!
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. സ്വന്തം അനുജനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും സഹോദരി...
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രമൊരുക്കണമെന്നാണ് തന്റെ ആഗ്രഹം!
മലയാളത്തിലെ യുവ സൂപ്പര്‍ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നു പറയുകയാണ് ഗോകുല്‍ സുരേഷ്. സ്കൂളില്‍ പഠിക്കുന്ന കാലം...
നാഗേശ്വര റാവുവിന് സഹായവാഗ്ദാനവുമായി ആരാധകരുടെ പ്രിയ താരം സോനു സൂദ്!
കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്മക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന നാഗേശ്വര റാവുവിന് സഹായവാഗ്ദാനവുമായി ആരാധകരുടെ പ്രിയ താരം സോനു സൂദ്....
കേരള പൊറോട്ടയുമായി നെറ്റ്ഫ്ലിക്സിൽ അന്ന ബെൻ
തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാർഥം നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കു വേണ്ടിയാണ് തന്റെ...
ധനുഷിന്റെ പിറന്നാള്‍ ദിനത്തിൽ ജന്മദിനസമ്മാനമായി കര്ണന് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
തമിഴിലെ പ്രിയതാരം ധനുഷിന്റെ 37ാം പിറന്നാളാണ് ഇന്ന്. ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണന് എന്ന ചിത്രത്തിന്റെ ടൈറ്റില്‍...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025