Connect with us

പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു

News

പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു

പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു

പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു. 86 വയസ്സായിരുന്നു. മദർ ഇന്ത്യ‌, കോഹിനൂർ, ഉജ്ജ്വല, ഏക് സപേര എക് ലൂട്ടേര, നയാ ദൂർ, രാജാ ഔർ റുങ്ക്, ഗീത്, ആങ്കേൻ, ലാൽക്കർ തുടങ്ങി‌യ ചിത്രങ്ങളിലൂടെയാണ് കുങ്കും ശ്രദ്ധിക്കപ്പെട്ടത്.

ആദ്യ ഭോജ്പുരി ചിത്രമായ ‘ഗംഗാ മയ്യാ തോഹെ പ്യ‌ാരി ഛദൈബോ’ എന്ന ചിത്രത്തിലും താരം തൻ്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാക്കിയിട്ടുണ്ട്. കുങ്കുമിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറെ ലോകത്തെ അറിയിച്ചത് നവേദ് ജഫ്ര‌ിയാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top