മോഹന്‍ലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം കൂടി;വെളിപ്പെടുത്തി മേജർ രവി!
മേജര്‍ രവി ഒരു പട്ടാള ചിത്രം കൂടി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഇങ്ങനെ. തന്റെ...
സിനിമയിലെ വേഷം ചോദിച്ച് വാങ്ങുകയായിരുന്നു; നിരഞ്ജന അനൂപ്
ചെറുതും വലുതുമായ പല വേഷങ്ങളിലൂടെ സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു നിരഞ്ജ മുല്ലശേരി തറവാട്ടിലെ ഇളമുറക്കാരിയായ നിരഞ്ജന അനൂപ്...
വേറിട്ട ഒരു വ്യക്തിത്വം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു
സെക്യൂരിറ്റി ആര്ടിസ്റ്റായിരുന്ന മാറനെല്ലൂര്‍ ദാസ് കഴിഞ്ഞ ദിവസം വിട വാങ്ങിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുമുള്പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നെത്തിയത്....
ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി മലയാളത്തിലെ ആ നടൻ മതിയെന്ന് സുരേഷ് റെയ്ന
ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ മതിയെന്ന് സുരേഷ് റെയ്ന. ഇപ്പോൾ ഇതാ താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ്...
ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല;ബൈജുവിന്റെ തുറന്ന് പറച്ചിൽ!
മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടനാണ് ബൈജു.എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്ന് പറയുന്നത് പോലെ ബൈജുവിന്റെ രാശി തളിഞ്ഞത് ഇപ്പോഴാണെന്ന്...
‘ആ വിവാഹത്തിന് ഞാൻ തയ്യാറാണ്’ വെളിപ്പെടുത്തലുമായി രജിത് കുമാർ
നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത്...
ഇക്കുറി നല്ല കിടിലന്‍ ലുക്കിലാണ് അനുശ്രീ;ഇതെന്തിനുള്ള പുറപ്പാടെന്ന് ആരാധകർ!
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍...
ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരുന്ന എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല!
ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മഞ്ജു പത്രോസ്.സീരിയലുകളുടെ ഷൂട്ടിങ് രണ്ടാമതും ആരംഭിച്ചതോടെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്ബരയുടെ...
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിരിക്കുകയാണ് വിജയ്. ജൂണ്‍ 22 നാണ് വിജയുടെ 46-ാം പിറന്നാൾ.താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ...
45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസുള്ള മറിയത്തിനെ വിവാഹം ചെയ്തു!വിമർശനങ്ങൾക്ക് മറുപടിയുമായി ചെമ്പൻ വിനോദ്
നടൻ ചെമ്പൻ വിനോദിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. 45 വയസുള്ള ചെമ്പന്‍ വിനോദ്...
നടി രമ്യാകൃഷ്ണന്റെ കാറില്‍നിന്ന് പിടിച്ചത് 100 കുപ്പി വിദേശ മദ്യം
നടി രമ്യാകൃഷ്ണന്റെ കാറില്‍ നിന്ന് 100കുപ്പി മദ്യം പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മാമലപുരത്തുനിന്ന് ചെന്നൈയിലേക്കാണ്...
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന് അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന് അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാരതിരാജ സിനിമകളിലൂടെ ശ്രദ്ധേയനായ ബി.കണ്ണന് തമിഴ്, തെലുഗ്, മലയാളം ഭാഷകളിലായി അമ്ബതോളം...
Latest News
- നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് അന്തരിച്ചു January 25, 2025
- ജാസ്മിന് ചേരുന്ന നല്ല ഒരു പയ്യന് ആയിരുന്നു ഗബ്രി; എല്ലാത്തിനും കാരണം ജാസ്മിന്റെ സ്വഭാവം? ഗബ്രിയുമായി പിരിഞ്ഞു? എല്ലാം പുറത്ത്!! January 25, 2025
- നിഖിലിനെ പൊളിച്ചടുക്കി സേതു? ഇനി അച്ചുവിന്റെ വരാനായി അവൻ; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! January 25, 2025
- വർഷയുടെ പുതിയ പ്ലാനിൽ ചന്ദ്രമതിയ്ക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; രേവതിയുടെ നീക്കത്തിൽ കിടിലൻ ട്വിസ്റ്റ്!! January 25, 2025
- അനി പറഞ്ഞ കാര്യങ്ങൾ ഒളിഞ്ഞ് നിന്ന് കേട്ട ദേവയാനി ഞെട്ടി; രഹസ്യം പുറത്ത്; നയനയ്ക്കരികിലേയ്ക്ക് ദേവയാനി!! January 25, 2025
- ഒരു പക്കാ ഫാമിലി പടം; നടി ഗാർഗി ആനന്ദനും നടൻ തോമസ് മാത്യുവും ഒന്നിച്ചെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് January 25, 2025
- സംവിധായകൻ ഷാഫിയുടെ നിലയിൽ മാറ്റമില്ല; അതീവ ഗുരുതരമെന്ന് റിപ്പോർട്ട് January 25, 2025
- കോകിലയുടെ സർപ്രൈസ് പൊളിച്ച് ബാല; നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടിയെന്ന് കമന്റുകൾ January 25, 2025
- നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷെ മറ്റെന്താണ് വഴി?; കുറിപ്പുമായി സനൽകുമാർ ശശിധരൻ January 25, 2025
- നവ്യ നായരുടെ ആ പുത്തൻ വിശേഷമെത്തി, എല്ലാം നേരിടും ; ഈ സന്തോഷത്തിന് കാരണം അതാണോ? ഞെട്ടിച്ച് നടി January 25, 2025