Connect with us

കേരള പൊറോട്ടയുമായി നെറ്റ്ഫ്ലിക്സിൽ അന്ന ബെൻ

Malayalam

കേരള പൊറോട്ടയുമായി നെറ്റ്ഫ്ലിക്സിൽ അന്ന ബെൻ

കേരള പൊറോട്ടയുമായി നെറ്റ്ഫ്ലിക്സിൽ അന്ന ബെൻ

തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാർഥം നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കു വേണ്ടിയാണ് തന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം പൊറോട്ടയുമുണ്ടാക്കി നടി ശ്രദ്ധ നേടിയത്.

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ പ്രശസ്ത ഷോ ആയ മെനു പ്ലീസിൽ ആണ് അന്ന ബെൻ അതിഥിയായി എത്തിയത്. പുതിയ സിനിമകളും പാചകവും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് മെനു പ്ലീസ്. അവതാരകനായ നിഖിലിനൊപ്പം സംസാരിച്ചു തുടങ്ങിയ അന്ന സിനിമയ്ക്കൊപ്പം പാചകത്തിലും കൈ വച്ചു. വെർച്വലായി അവതാരകനെയും പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ച താരം തന്റെ ആദ്യ ശ്രമത്തിൽ വിജയിക്കുകയും ചെയ്തു.

More in Malayalam

Trending

Recent

To Top