Connect with us

40 വര്‍ഷത്തിനിടെ കണ്ട ഏക സിനിമ ‘മുള്‍ക്’; താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു!

Bollywood

40 വര്‍ഷത്തിനിടെ കണ്ട ഏക സിനിമ ‘മുള്‍ക്’; താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു!

40 വര്‍ഷത്തിനിടെ കണ്ട ഏക സിനിമ ‘മുള്‍ക്’; താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു!

താപ്‌സിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും.
താപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും താപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് കട്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഋഷി കപൂറിന്റെ പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു.

“മാഡം, എനിക്ക് 74 വയസ്സാണ്. കാലിഫോർണിയയിൽ വച്ച് ഞാൻ കണ്ട മുൾക്ക് ഒഴികെ 40 വർഷമായി ഒരു ബോളിവുഡ് സിനിമ പോലും ഞാൻ കണ്ടിട്ടില്ല. ചിത്രത്തിൽ നിങ്ങളുടേയും ഋഷി കപൂറിന്റേയും പ്രകടനം മികച്ചതായിരുന്നു,” അദ്ദേഹം പറഞ്ഞു.

about thapsee

More in Bollywood

Trending

Malayalam