ജീവനുതുല്യം സ്നേഹിക്കുന്നു ഒരാൾക്കും നമ്മളെ പിരിക്കാൻ കഴിയില്ല ഞാൻ നിന്റെ അടുത്ത് തന്നെയുണ്ട്!
തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാള ത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം, ബിഗ്ബി,സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി...
സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞു നിൽക്കുന്ന ഈ നാളുകളിൽ ഈ വാർത്ത ഒത്തിരി സന്തോഷം തരുന്നു
കഴിഞ്ഞദിവസമാണ് 28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തോന്ന്യാക്ഷരങ്ങൾ” എന്ന പരമ്പരയിലെ അഭിനയത്തിന് കവിത നായർ നന്ദൻ ആണ് മികച്ച...
ബാല വിവാഹമോ?സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നിൽ..
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോ ഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന കുറച്ചു ചിത്രങ്ങൾ പ്രചരിച്ചിരുന്നു.കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും,...
അംഗീകരിക്കപ്പെടുക എന്നത് അഭിമാനകരമാണ്…ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു..രശ്മി അനിലിന് പുരസ്കാരം!
അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ പ്രകടനത്തിന് രശ്മി അനിലിന് പുരസ്കാരം ലഭിച്ചിരുന്നു. പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്....
ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക,അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക,ആ പരിപാടി പത്താംവര്‍ഷത്തിലേക്കു വിജയകരമായി മുന്നോട്ടുപോകുക ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യം!
മറിമായത്തിനാണ് ടെലിവിഷനിലെ മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരം ലഭിച്ചത്.ഈ അവസരത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്നേഹ.ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക,അതിലെ കഥാപാത്രത്തിന്റെ...
കാലം കാത്തു വച്ചിട്ടുണ്ട്..പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്; കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല!
സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഭാമയ്ക്കെതിരെ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.കാലം കാത്തു വച്ചിട്ടുണ്ട്,പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി...
80ാം പിറന്നാളിൽ രണ്‍ബീര്‍ നൽകിയ സമ്മാനം.. ഒത്തിരി സന്തോഷിച്ച നിമിഷം സുബലക്ഷ്മി അമ്മ പറയുന്നു!
രണ്‍ബീര്‍ കപൂറുമായിട്ടള്ള അഭിനയ നിമിഷത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സുബലക്ഷ്മി അമ്മ. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍...
മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!
മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. സെപ്റ്റംബര്‍ ഏഴിനായിരുന്നു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗമുക്തി...
വിവാഹത്തില്‍ വഞ്ചിക്കപ്പെട്ടു; മൂന്നു വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചു താരദമ്ബതിമാര്‍
ദാമ്ബത്യ ജീവിതത്തില്‍ അവിശ്വാസംവളര്ന്നതോടെ മൂന്നു വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനു വിരാമമിടുകയാണ് അമേരിക്കന്‍ ഗായക ദമ്ബതികള്‍. വിഖ്യാത ഗായിക കാര്ഡിബിയും ജീവിതപങ്കാളി ഓഫ്സെറ്റുമാണ്...
വിനായകന് സംവിധായകനാകുന്നു; ആദ്യ ചിത്രം ‘പാര്‍ട്ടി’
സമീപകാലത്ത് നിരവധി അഭിനേതാക്കളാണ് സംവിധാന രംഗത്തുകൂടി പരീക്ഷണം നടത്തിയത്. പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഈ നിരയിലേക്ക് പുതിയൊരാള് കൂടിയെത്തുന്നു. അത്...
സരിഗമപക്കു ശേഷം ദേ നമ്മടെ സീ കേരളത്തില്‍ തന്നെ അടുത്ത അങ്കത്തിനു തയ്യാറായിരിക്കുകയാണ്, ഞാന്‍ മാത്രല്ല കൂടെ എന്റെ ശിട്ടുവുമുണ്ട്..
സരിഗമപ കഴിഞ്ഞതിന് ശേഷം വേറെ പരിപാടി ഒന്നുമില്ലെന്നും എനിക്ക് അറിയാവുന്ന പണി ഇതൊക്കെയാണെന്ന് സൂചിപ്പിച്ച് ജീവ എത്തിയിരുന്നു. അതുപോലെ ജീവയുടെ ഭാര്യയായ...
“കൊളളാം എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു!
ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന് അനുരാഗ് കശ്യപ്. പായലിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ് ട്വിറ്ററില്‍...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025