ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്റ്റാർ ജോൺ സീന വിവാഹിതനായി!
നടനും ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പർതാരവുമായ ജോൺ സീനയും കാമുകി ഷെയ് ഷെരിയറ്റ്സദേഹും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ജോൺ സീനയുടെ രണ്ടാമത്തെ വിവാഹമാണിത്....
കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സുരേഷ്ഗോപി…‘പ്രാണാ’ പദ്ധതിയിലേക്ക് 7,68,000 രൂപ നൽകും..
മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണാ’ പദ്ധതിയിലേക്ക് സുരേഷ് ഗോപി എം.പി. 7,68,000 രൂപ നൽകും. അപകടത്തിൽ മരിച്ച...
അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ,ആകില്ലായിരുന്നു..മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു!
സിനിമ ജീവവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സോന തുറന്നുപറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ചും വൈറലാകുന്നു.വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന്...
ചികിത്സയില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്!
മെഹന്ദി എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജിയുടെ നായകനായി എത്തി ശ്രദ്ധേയനായ നടനാണ് ഫറാസ് ഖാന്. എന്നാല്‍ ഇപ്പോള്‍ ബാംഗളൂരിലെ വിക്രം ആശുപത്രിയില്‍...
അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്..അവള് വിളമ്ബുന്നത് ഇവിടെ പലര്‍ക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്!
അമ്ബതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത നടി കനി കുസൃതിയുടെ പുരസ്കാര നേട്ടത്തിനും നിലപാടിനും അഭിനന്ദനമറയിച്ച് സംവിധായകന്...
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്;ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലാകും ചിത്രീകരിക്കുക!
തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്. നവാഗതയായ ഇന്ദു വി.എസ് ഒരുക്കുന്ന ഒരുക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായികയായെത്തുന്നത്. മാർക്കോണി...
മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. മുംബൈയിലെ വീട്ടില്‍ ബംഗളൂരു പൊലീസാണ്...
വർഷങ്ങളുടെ പ്രണയം; വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ദിവസം അമ്മ ഗർഭിണിയായി ; പിന്നീട് സംഭവിച്ചത് മറ്റൊന്ന്
മോഹൻലാൽ നായകനായി എത്തിയ ബിഗ്ബോസിലൂടെ വിജയിയായി മാറിയ താരമായിരുന്നു സാബു മോൻ. സൂര്യ ടി വിയിൽ തരികിട എന്ന പരിപാടിയിപ്പോടെ അവതാരകനായി...
മാര്‍ക്കോണി മത്തായിയ്ക്ക് വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായികയായി നിത്യ മേനോൻ
മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങി വിജയ് സേതുപതി. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് സേതുപതിക്ക്...
ദിലീപിന്റെ നായികയാകാൻ തിരഞ്ഞെടുത്തു! തിരക്കിനിടയിൽ മഞ്ജു ഓടിയെത്തി … പക്ഷെ തനി സ്വാഭാവം പുറത്തെടുത്ത് ദിലീപ്
നവ്യ നായർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിമാരില്‍ ഒരാളാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നവ്യ ഇപ്പോള്‍...
ബാലഭാസ്കറിന്റെ മരണം: പിടിമുറുക്കി സി ബി ഐ; 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ തേടി!
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ നിർണ്ണായക വിവരങ്ങളാണ് വരുന്നത്. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വർണ്ണ കടത്ത് വരെ...
റംസിയുടെ മരണം..ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി… അവിടെ അന്വേഷണ ഉദ്യോഗസ്ഥരില്ല..ലക്ഷ്മിയും ഭര്‍ത്താവ് അസറുദ്ദീനും മടങ്ങിപ്പോയി!
റംസിയുടെ മരണത്തിൽ അറസ്റ്റിലായ ഹാരിസിന്റെ സഹോദര ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനും ഭർത്താവിനും ഇയാളുടെ അമ്മയ്ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025