Connect with us

ഈ അഭിമാന നിമിഷത്തില്‍ പോസ്റ്റര്‍ ഒരുക്കിയ ഇന്ന് ഞങ്ങളോടൊപ്പമില്ലാത്ത മഹേഷിന് ഈ പോസ്റ്റര്‍ സമര്‍പ്പിക്കുന്നു’

Malayalam

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഇപ്പോള്‍ സിനിമ ഇറങ്ങി ഒരു വര്‍ഷം കഴിയുമ്ബോള്‍ പോസ്റ്റര്‍ ഒരുക്കിയവരെ സ്മരിക്കുകയാണ് നിര്‍മാതാവ് തോമസ് പണിക്കര്‍.

മലയാള സിനിമ ലോകം കീഴടക്കുന്ന കാഴ്ച കണ്ട് ഒരുപാട് അഭിമാനിച്ചിട്ടുള്ളവരാണ് നമ്മള്‍ മലയാളികള്‍..

ഒരു ചിത്രവുമായി വരുമ്ബോഴെല്ലാം ആ കാഴ്ച നമുക്ക് സമ്മാനിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങി, ലോക സിനിമകള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച്‌, നിരവധി ചലച്ചിത്ര മേളകളില്‍ തിളക്കമേറുന്ന അഭിപ്രായങ്ങളും പുരസ്കാരങ്ങളുമാണ് ‘ജല്ലിക്കെട്ട്’ നേടിയത്. ഈ അഭിമാന നിമിഷത്തില്‍ ഈ പോസ്റ്റര്‍ ഞങ്ങള്‍ക്കായ ഒരുക്കിയ, ഇന്ന് ഞങ്ങളോടൊപ്പമില്ലാത്ത മഹേഷിന് ഈ പോസ്റ്റര്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top