Connect with us

രഞ്ജു അമ്മയുടെ കള്ളത്തരങ്ങൾ പൊളിയുന്നു! ആ തെളിവുകൾ ഇതാ! സജ്‌ന ഷാജിയോട് ഇത് വേണ്ടിയിരുന്നില്ല

Malayalam

രഞ്ജു അമ്മയുടെ കള്ളത്തരങ്ങൾ പൊളിയുന്നു! ആ തെളിവുകൾ ഇതാ! സജ്‌ന ഷാജിയോട് ഇത് വേണ്ടിയിരുന്നില്ല

രഞ്ജു അമ്മയുടെ കള്ളത്തരങ്ങൾ പൊളിയുന്നു! ആ തെളിവുകൾ ഇതാ! സജ്‌ന ഷാജിയോട് ഇത് വേണ്ടിയിരുന്നില്ല

കഴിഞ്ഞ ദിവസം കേരളം ചർച്ച ചെയ്ത വിഷയമായിരുന്നു ട്രാൻസ് ജെന്റർ സജ്നഷാജിയുടെ ബിരിയാണി കച്ചവടവും പിന്നാലെ പുറത്തുവന്ന വോയ്സ് ക്ലിപ്പും. ഇതിന് ചൊല്ലി ട്രാൻസ് കമ്മ്യൂണിറ്റികൾ തമ്മിൽ ചേരി തിരിഞ്ഞ് വാക്പോര് തുടങ്ങിയിരുന്നു. ഈ സംഭവത്തോട് കൂടി ട്രാൻസ് കമ്മ്യണിയിൽ ഉള്ള ഉൾപോര് മറനീക്കി പുറത്തുവരുകയാണ്. സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓൺലൈൻ മാധ്യമങ്ങൾ അയച്ചു കൊടുത്തതെന്ന് പറയാതെ പറഞജ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് സീമയും എത്തിയിരുന്നു. പത്തു അമ്പതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്നയുടെയും തീർത്തയുടെയും വോയിസ്‌ ക്ലിപ്പ് ഷെയർ ചെയ്തത് രഞ്ജു രഞ്ജിമാരാണെന്ന് പറയുകയാണ് സീമ വിനീത്. തെളിവിനായി വാട്സാപ്പ് ചാറ്റ് ഷോർട്ടും പങ്കുവെച്ചിട്ടുണ്ട്.

പത്തു അമ്പതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്നയുടെയും തീർത്തയുടെയും വോയിസ്‌ ക്ലിപ്പ് ഷെയർ ചെയ്തത് ആരാണ് എന്നുള്ളത് ബോധ്യപ്പെട്ടു കഴിഞ്ഞു. അവിടെ നിന്നും ആണ് എയ്ൻ ഹണി അത് സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്യുന്നതെന്ന് എന്ന് ഫേസ്ബുക്കിൽ വ്യക്തമാക്കുകയാണ് സീമ വിനീത്. തുടർന്ന് എയ്ൻ ഹണിയെ പേര് പറയാതെ രൂക്ഷമായി വിമർശിക്കുകയാണ് സീമ വിനീത്.

എയ്ൻ ഹണി

നിന്നെപ്പോലെ ഫാഷൻ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്ന. അവർക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം. പക്ഷെ പൊരിവെയിലത്ത് വഴിവക്കത്തുനിന്ന് ഭക്ഷണ പൊതി വിറ്റ് ജീവിക്കുന്ന ഒരു സാധു യുവതിയാണവർ. കുറച്ചു പേർക്ക് തൊഴിൽ കൊടുത്ത് അവരോടൊപ്പം നിറുത്തിയിട്ടുമുണ്ട്. അവർ പണ്ട് എന്തായിരുന്നു എന്നത് ഒരു വിഷയമേയല്ല. ഇന്ന് അവർ എന്താണ് എങ്ങിനെ ജീവിക്കുന്നു എന്നതാണ് വിഷയമെന്ന് സീമ ചോദിക്കുന്നു.

അവർക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് കൂടെയുള്ളവർക്ക് അന്നം നൽകുന്നതോടൊപ്പം തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം നൽകുന്നുണ്ട്. വിദ്യാഭ്യാസം കുറവായ ആ കുട്ടിയെ ആർക്കും പ്രലോഭിപ്പിക്കാം പറ്റിക്കാം. അതാണ് ഇവിടെ നടന്നതും. സജ്നയുടെ പൂർവ്വകാലം വിളമ്പിയ നീ.. നീ ഇപ്പോൾ നിൽക്കുന്ന അവസ്ഥയ്ക്ക് മുൻപുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാൽ നന്ന്. സജ്നയുടെ voice clip ൽ ഇത്ര ഭീകരമായ കാര്യങ്ങൾ ഒന്നുമില്ല. ചിലർ ഭീകരമാക്കിയതാണ്. ആ ഫോൺ സംഭാഷണത്തിൽ അവർ ഫ്രീസർ വേണ്ടാ അതിന്റെ പൈസ തന്നാൽ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ൽ വന്നു തരൂ..

അത് സഹായിക്കാൻ സൻമനസ്സുള്ളവർക്ക് ഒരു പ്രചോദനം ആകും എന്ന് പറയുന്നുണ്ട് / കയറിക്കിടക്കാൻ ഒരു വീടാണ് ആവശ്യം എന്നു പറയുന്നുണ്ട് / കൂടെയുള്ള കുട്ടിയുടെ സർജറിക്ക് പൈസ തന്ന് സഹായിക്കാം എന്നും പറയുന്നുണ്ട്. ഇതിലൊക്കെ എന്താണ് ഇത്ര ഭീകരത ! സമൂഹത്തിലെ ചിലരുടെ ചെയ്തികൾ മൂലം ആ കുട്ടി കഷ്ട്ടപ്പെട്ട് ഉയർത്തി കൊണ്ടുവന്ന സംരംഭം തകർന്നു. വീണ്ടും അതിനെ ഉയർത്തി കൊണ്ട് വരണമെങ്കിൽ ആരെങ്കിലും സഹായിച്ചേ മതിയാകൂ. പകരം നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാൻ ശ്രമിച്ചു

സജന ഷാജിയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ച് രഞ്ജു തന്റെ ചാനൽ വഴി എത്തിയിരുന്നു എനിക്കും ചിലത് പറയാനുണ്ട് എന്ന പേരിലാണ് രഞ്ജു ചില കാര്യങ്ങൾ വിശദീകരിക്കുന്നത്. സജ‍ന ഷാജിയുടെ ഓഡിയോ പുറത്തുവിട്ടത് താൻ ആണെന്ന തരത്തിൽ വലിയ പ്രചരണം ട്രാൻസ്കമ്മ്യൂണിറ്റികൾക്കിടയിൽ നടക്കുന്നുണ്ടെന്ന് രജ്ഞു തുറന്നു പറയുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് താനാണ് ഓഡിയോ ചോർത്തി നൽകിയതെന്നും ചിലർ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എറണാകുളത്തുള്ള ഒരു ആക്റ്റിവിസ്റ്റും ട്രാൻസ്കമ്മൂണിറ്റിയിലുമുള്ള ഒരു ലേഡിയാണ് താൻ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നത്. താൻ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് തന്നെ നീക്കം ചെയ്താണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്നും രഞ്ജു പറയുന്നു. ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത് ആരാണെന്ന് കാലം തെളിയിക്കുമെന്നും തനിക്ക് ഇതിന് പിറകെ നടക്കാൻ സമയമില്ലെന്നും രഞ്ജു പപറഞ്ഞത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top