ബാലഭാസ്കറിന്റെ മരണം: പിടിമുറുക്കി സി ബി ഐ; 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ തേടി!
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ നിർണ്ണായക വിവരങ്ങളാണ് വരുന്നത്. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വർണ്ണ കടത്ത് വരെ...
റംസിയുടെ മരണം..ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി… അവിടെ അന്വേഷണ ഉദ്യോഗസ്ഥരില്ല..ലക്ഷ്മിയും ഭര്‍ത്താവ് അസറുദ്ദീനും മടങ്ങിപ്പോയി!
റംസിയുടെ മരണത്തിൽ അറസ്റ്റിലായ ഹാരിസിന്റെ സഹോദര ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനും ഭർത്താവിനും ഇയാളുടെ അമ്മയ്ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്...
ഫോട്ടോ കണ്ട് കൊതി തോന്നുന്നുവെന്ന് യുവാവ്; കൊതി വീട്ടിലുള്ളവരെ കാണുമ്പോൾ തോന്നാറുണ്ടോ? വാ യടപ്പിച്ച് അപർണ്ണ
മലയാളികളുടെ പ്രിയ താരമാണ് അപർണ നായർ.സോഷ്യൽ മീഡിയയിൽ സജീവമായ അപർണ്ണ മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാറുണ്ട് . അടുത്തിടെ അപർണ...
അവർ കളത്തിലിറങ്ങി.. ഇടവേള ബാബുവിന് മുട്ടുമടക്കേണ്ടിവരും… ആദ്യ ചോദ്യത്തിൽ തന്നെ പെട്ടു!
ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം തുടരുന്ന മൌനത്തിനെതിരെ തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും. അമ്മ സംഘടനയിലെ അംഗമായ...
കവി രവീന്ദന് ചെന്നിലോട് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ രവീന്ദന് ചെന്നിലോട് (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ചെന്നിലോട് ചരുവിളവീട്ടില്‍ സ്വാതന്ത്യസമരസേനാനി നാണു ആചാരിയുടെയും...
ആ ചിത്രത്തിൽ കമലഹാസൻ ചുംബിച്ചത് എൻറെ അനുവാദമില്ലാതെ!സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല… തടുത്തപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു!
കമൽഹാസൻ അവതാരകനായെത്തുന്ന ബിഗ് ബോസിൽ രേഖയും മത്സരാർത്തിയായി പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഈ സാഹചര്യത്തിൽ കമൽ ഹാസനും രേഖയും ഒന്നിച്ചഭിനയിച്ച ഒരു ചിത്രത്തിനെ...
ഇടവേള ബാബുവിന്റെ പരാമർശം; ഉത്തരം പറയണം.. പറഞ്ഞില്ലെങ്കിൽ … അമ്മയ്ക്ക് എതിരെ പൊട്ടിത്തെറിച്ച് രേവതിയും പത്മപ്രിയയും
ഭാവനയെ കുറിച്ച് നടന് ഇടവേള ബാബു അഭിമുഖങ്ങളില്‍ നടത്തിയ പരാമർശങ്ങളെ തുടർന്ന് വലിയ കോലാഹങ്ങളാണ് പൊട്ടിപുറപ്പെട്ടത്. ഇതേ തുടർന്ന് നടി പാർവതി...
ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ വിചാരിച്ച ആ കാര്യം; രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു; ജാതിയും മതവും പ്രശ്ശ്നമല്ല
രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു” എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് . രഞ്ജിനി തന്നെയാണ് വീഡിയോയിൽ...
ശാരീരിക പീഡനം! കടുത്ത മദ്യപാനി സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരും! ഒരു ഭാര്യയും കാണാൻ പാടില്ലാത്ത പല കാഴ്ചകളും ഞാൻ കണ്ടു
അഭിനയ തിളക്കം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമാണ് മുകേഷും സരിതയും. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ...
കഴിഞ്ഞ വർഷം അവാർഡാണെങ്കിൽ ഈ വർഷം മേരികുട്ടിയ്ക്ക് വേണ്ടി ജയസൂര്യ നേരിട്ടെത്തി…. അദ്ദേഹത്തിൻെറ തൊണ്ട ഇടറുന്നത് കേൾക്കാമായിരുന്നു …
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന് ജയസൂര്യ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്ബത്തികസഹായം...
നിങ്ങള്‍ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോള്‍ ഹൃദയത്തില്‍ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടി യാണ്
നടി നവ്യ നായർക്ക് അഭിനന്ദനവുമായി ഫിറോസ് കുന്നംപറമ്ബില്‍. കഴിഞ്ഞ ദിവസം അപൂര്‍വ രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയെക്കുറിച്ച് നവ്യ നാ...
അയ്യോ ചേച്ചിയുടെ കയ്യിൽ വിലങ്ങ് വയ്ക്കല്ലേ… അലറി വിളിച്ച് മഞ്ജുവും ഭാവനയും അത് സംഭവിച്ചാൽ! കച്ച മുറുക്കി അവർ ഇറങ്ങി!
യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച്...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025