Connect with us

വിവാദങ്ങൾക്കിടയിൽ ദിലീപ് മുഖ്യാതിഥിയായി; താരദമ്പതികളുടെ മകൾ നായികയാകുന്നു

Malayalam

വിവാദങ്ങൾക്കിടയിൽ ദിലീപ് മുഖ്യാതിഥിയായി; താരദമ്പതികളുടെ മകൾ നായികയാകുന്നു

വിവാദങ്ങൾക്കിടയിൽ ദിലീപ് മുഖ്യാതിഥിയായി; താരദമ്പതികളുടെ മകൾ നായികയാകുന്നു

വിവാദങ്ങൾക്കിടയിലും ദിലീപ് മുഖ്യാതിഥിയായി എത്തി. താരദമ്പതികളുടെ മകൾ നായികയായി അരങ്ങേറുന്ന സിനിമയിലാണ് ദിലീപ് മുഖ്യാതിഥി ആയി എത്തിയത്. ‘STD X-E 99 BATCH’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാജു ശ്രീധര്‍- ചാന്ദ്‌നി താരദമ്പതികളുടെ മകള്‍ നന്ദനയാണ് നായികയാകുന്നത്. ചിത്രത്തിന്റെ പൂജാവേളയിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസമാണ് നന്ദന സിനിമാരംഗത്തേക്ക് എത്തുന്ന വിവരം ഷാജു തന്നെയാണ് പങ്കുവെച്ചത്. ”എന്റെ മകള്‍ നന്ദന ഷാജു നായികയാവുന്ന ആദ്യ ചിത്രത്തിന് നാളെ തിരി തെളിയുന്നു. STD X-E 99 BATCH എന്നാണ് സിനിമയുടെ പേര്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാവണം” എന്നായിരുന്നു ഷാജുവിന്റെ പോസ്റ്റ്.ടിക് ടോക് വീഡിയോകളിലൂടെ നന്ദന ശ്രദ്ധേയായിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ നന്ദന ശ്രദ്ധേയായിരുന്നു.

ജോഷി ജോണ്‍ കളര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ഠന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബിസി നൗഫഫല്‍, നടന്മാരായ ആന്റണി വര്‍ഗീസ്, ബിജുക്കുട്ടന്‍, മജീദ്, ഷാജു ശ്രീധര്‍, ചാന്ദ്‌നി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top