തെരുവില്‍ നൃത്തം ചെയ്തു.. ഒടുവിൽ എനിയ്ക്ക് ആ സമ്മാനം ലഭിച്ചു; അനുഭവം തുറന്ന് പറഞ്ഞ്സാറ അലി ഖാന്
നടി സാറ അലി ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. നടിയുടെ ഒരു...
രണ്ടുപരമ്പരകളിൽ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ.. എത്രയാണ് ശമ്പളം; ആരാധകരുടെ ചോദ്യത്തിന് ജിസ്മിയുടെ മറുപടി
മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോനയായി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ജിസ്മി. സീരിയലിൽ തിളങ്ങി നിൽക്കവെയാണ് ജിസ്മി വിവാഹിതയായത് . സിനിമ...
സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ എവിടെ?നിര്‍മാതാവ് ദിനേശ് വിജയനെ ഇ.ഡി ചോദ്യം ചെയ്തു!
നടന് സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ കാണാതായ സംഭവത്തില്‍ നിര്‍മാതാവ് ദിനേശ് വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം...
ചോര കണ്ട് തുടങ്ങിയ അപര്‍ണ വാക്ക് പാലിച്ചു… ചോര കണ്ടതും ചോര കാണിച്ചതും ഞാന്‍ ആണ്… സ്മരണ വേണം.. കുറിപ്പുമായി സംവിധായകന്
സൂര്യ കേന്ദ്ര കഥാപാത്രമായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികൾ നൽകിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച...
സോഷ്യൽ മീഡിയയിൽ സജീവമായി അസർ മുഹമ്മദ്! ലക്ഷ്മി പ്രമോദ് ഉടൻ സീരിയലിലേക്ക്?
വര്‍ഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം...
നടിയെ ആക്രമിച്ച കേസ്:സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന് ചുമതല ഒഴിഞ്ഞേക്കും!
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന് ചുമതല...
‘ അവര്‍ എന്നെ ഫീല്‍ഡ് ഔട്ടാക്കാന്‍ ശ്രമം നടത്തി, കമ്മിറ്റ് ചെയ്ത പടങ്ങളെല്ലാം പോയ അവസ്ഥയായിരുന്നു, എനിക്ക് നഷ്ടമായത് കാല്‍നൂറ്റാണ്ട്’
മലയാളികളുടെ എക്കാലത്തെയും ആക്ഷന്‍ സ്റ്റാറാണ് ബാബു ആന്റിണി.ഇപ്പോളിതാ ഒമര്‍ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ ഗംഭീരമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഈ അവസരത്തില്‍ സിനിമാരംഗത്ത് നിന്ന്...
അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോയെന്ന് കമന്റ്; അശ്വതിയുടെ മറുപടിയിൽ കണ്ടം വഴിയോടി യുവാവ്; അല്ലെങ്കിലും ചേച്ചി സൂപ്പറല്ലേയെന്ന് ആരാധകർ
അവതാരകരുടെ കൂട്ടത്തില്‍ വലിയ ആരാധക ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയും റേഡിയോ ജോക്കിയുമായി അശ്വതി തിളങ്ങുകയാണ്. എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും...
നടി അമല പോളിന്റെ പരാതിയിൽ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്!
വിവാഹ ചിത്രങ്ങൾ എന്ന പേരിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നതിനെതിരെ നടി അമലാ പോള്‍ നല്കിയ പരാതിയില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന്...
ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിൽ ചുവട് വെയ്ക്കുന്നു; ‘ഖെദ്ദ’യുടെ ചിത്രീകരണം തുടങ്ങി
ആശാ ശരത്തിന് പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് ചുവട് വെയ്ക്കുന്നു. അമ്മയ്ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം...
ഉറഞ്ഞ് തുള്ളി സിദ്ധിഖ് പിടിവിടാതെ മുകേഷ് ‘അമ്മ’യിൽ ഇന്നലെ സംഭവിച്ചത്! മോഹൻ ലാലിന്റെ മൗനം എന്ത് കൊണ്ട്?
ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന ‘അമ്മ’യില്‍ വീണ്ടും വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് അമ്മ സംഘടന. കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റിലായ...
പറയാനുള്ളതെല്ലാം ഇതിലുണ്ട്…കാറിൽ കയറി വാതിൽ വലിച്ചടച്ചു; ലാലേട്ടന്റെ മറ്റൊരു മുഖം! ഞെട്ടി മാധ്യമ പ്രവർത്തകർ; വീഡിയോ വൈറൽ
ഒരിടവേളയ്ക്ക് ശേഷം താര സംഘടന അമ്മ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ നടന്നത്. ഇതിന്...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025