Connect with us

നടന്‍ ശിവ്കുമാര്‍ വര്‍മ ​ഗുരുതരാവസ്ഥയില്‍

News

നടന്‍ ശിവ്കുമാര്‍ വര്‍മ ​ഗുരുതരാവസ്ഥയില്‍

നടന്‍ ശിവ്കുമാര്‍ വര്‍മ ​ഗുരുതരാവസ്ഥയില്‍

പ്രമുഖ നടന്‍ ശിവ്കുമാര്‍ വര്‍മ ​ഗുരുതരാവസ്ഥയില്‍. ക്രോണിക് പള്‍മനറി ഡിസീസ് എന്ന രോ​ഗാവസ്ഥയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയാണ് താരം. ചികിത്സാ ചെലവിനായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ശിവ്കുമാറിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച്‌ സിനി ആന്റ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷനും രം​ഗത്തെത്തിയിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് അസോസിയേഷന്‍ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ട്വീറ്റില്‍ താരത്തിന്റെ ബാങ്ക് വിവരങ്ങളും നല്‍കിയിട്ടുണ്ട്. ബാസി സിന്ദ​ഗി, ഹല്ലാ ബോല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത നടനാണ് ശിവ കുമാർ

More in News

Trending