ആ രംഗങ്ങളില്‍ കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ലാതിരുന്നു കാരണം പറഞ്ഞ് ഉര്‍വശി
പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് സൂര്യയുടെ സൂരറൈ പോട്ര്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയ ചിത്രത്തിന് തിയേറ്റര്‍ അനുഭവം കിട്ടിയില്ല...
ദിലീപ് അറസ്റ്റിലായി എന്നറിഞ്ഞതോടെ മഞ്ജു ചെയ്തത്! അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ സംഭവിച്ചത്…
താരത്തിളക്കം കൊണ്ട് മുന്നിൽ നിൽക്കുകയാണ് മലയാളികളുടെ ജനപ്രിയ നായകൻ ദിലീപും മഞ്ജു വാരിയറും. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തി ഇടയ്ക്ക് വെച്ച്...
ആ കാരണത്താല്‍ ഒരേസമയം കരയുകയും സന്തോഷിക്കുകയും ചെയ്യുന്നു; ചിത്രങ്ങള്‍ പങ്കു വെച്ച് അഹാന
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുണ്ട്. തന്റെ പുതിയ സിനിമയുടെ...
അന്നേ മുറുകെ പിടിക്കുന്നവനാണ് നീ…. സഹോദരന് പിറന്നാളാശംസകളുമായി താരപുത്രി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാർവതി – ജയറാം താരദമ്പതികളുടെ മകനാണ് കാളിദാസ്. ബാലതാരമായി മലയാളിപ്രേക്ഷകർക്ക് മുന്നിലെത്തിയ താരപുത്രൻ ഇപ്പോൾ തെന്നിന്ത്യയിലൊട്ടാകെ ഏറെ...
എന്റെ ജനനത്തോടെ അമ്മയുടെ മരണം; ആ വേർപാട് ഉണ്ടാക്കിയ ആ വിള്ളൽ…. ഓർമ്മകളുമായി നന്ദു
മലയാളികളുടെ പ്രിയ നടനാണ് നന്ദു. മലയാളസിനിമയിലാണ് താരം കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുപ്പത് വർഷത്തോളമായി അഭിനയ രാഗത്തുണ്ട്. കമലദളം പോലുള്ള ചിത്രങ്ങളിൽ ചെറിയ...
പിറന്നാള്‍ ദിനത്തില്‍ ഞെട്ടി ആരാധകര്‍; ‘നഗ്ന ചിത്രങ്ങള്‍ കാണാന്‍ ഇടത്തേയ്ക്ക് സ്വൈപ്പ് ചെയ്യാന്‍’ പറഞ്ഞ് റെജീന
കേഡി ബില്ല കില്ലാഡി രംഗ എന്ന ശിവകാര്ത്തികേയന് ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടിയാണ് റെജിന കസാന്‍ഡ്ര. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്...
ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്, ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ.. ലവ് യു; മകന് പിറന്നാളാശംസകളുമായി പാർവതി
മലയാളത്തിലെ യുവതാരം കാളിദാസിന്റെ ജന്മദിനമാണ് ഇന്ന്. ബാലതാരമായി മലയാളിപ്രേക്ഷകർക്ക് മുന്നിലെത്തിയ താരപുത്രൻ ഇപ്പോൾ തെന്നിന്ത്യയിലൊട്ടാകെ ഏറെ താരമൂല്യമുള്ള യുവതാരമായി മാറിക്കഴിഞ്ഞു. ഇരുപത്തിയേഴാം...
സോഷ്യല്‍ മീഡിയ ചോദിക്കുന്നു…ഈ യുവതാരം ആരാണെന്ന് മനസ്സിലായോ? കമന്റുകളുമായി ആരാധകര്‍
നാടന്‍ വേഷത്തില്‍ ഫോണും നോക്കിയിരിക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചര്‍ച്ചയാകാന്‍ കാരണവും ഉണ്ട്. ആ ഇരിക്കുന്നത്...
ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു! ഒന്നൊന്നര കുടുക്കിൽ ദിലീപ് വീഡിയോ വൈറൽ
ലോക്ക് ഡൗൺ കാലത്ത് തിയേറ്ററുകളും, സിനിമ ചിത്രീകരണവും നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിലായിരുന്നു . ജനപ്രിയ നായകന് ദിലീപിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ലായിരുന്നു....
ജയം എത്ര സഖാക്കളെ കണ്ടതാണ്; സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്; വീണ്ടും ഹരീഷ് പേരടി
തന്റെ ഇടതുപക്ഷ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. അടുത്തിടെ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ ‘അറബിക്കടൽ’...
ഹാപ്പി ബെര്‍ത്ത് ഡേ ഭാര്യേ…!!സന്തോഷ നിമിഷം പങ്കിട്ട് ജോജു; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി മലയാള സിനിമയുടെ മുന്‍നിര നായകന്മാരില് ഓരളായ നടനാണ് ജോജു ജോര്‍ജ്ജ്. ഏത് വേഷമായാലും അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍...
വിശ്വനാഥന് ആനന്ദിന്റെ ജീവിതം സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ അണിയറ പ്രവര്‍ത്തകര്‍
ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ്...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025