‘പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂ..’ പുത്തന്‍ ചിത്രങ്ങളുമായി ഗോവിന്ദ് പത്മസൂര്യ
അവതാരകനായും നടനായും പ്രക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. 2007 ല്‍ എംജി ശശിയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത അടയാളങ്ങള്‍ എന്ന സിനിമയിലൂടെ...
വനിതാ ഗായികമാരെ ലക്ഷ്യമിട്ട് തന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഷാൻ റഹ്മാൻ
തന്റെ പേരില്‍ നടത്തുന്ന തട്ടിപ്പ് ചൂണ്ടികാട്ടി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. താന്‍ കംപോസ് ചെയ്ത ഗാനങ്ങള്‍ ആലപിക്കുവാന്‍ വനിതാ ഗായകരെ...
ആരോഗ്യ നിലയിൽ പുരോഗതി; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും
രക്തസമ്മർദ്ദത്തിന്റെ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പർതാരം രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍...
അവസാന വാക്ക് പാലിക്കാതെ അനിൽ മടങ്ങി; നെഞ്ച് നീറി അമ്മ
അനിലിന്റെ അപ്രതീക്ഷിത മരണ വാര്‍ത്ത ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. തൊടുപുഴയിൽ ‘പീസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ...
കൊവിഡ്; സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ, ചികിത്സ വെന്റിലേറ്റർ സഹായത്തോടെ
കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്നാണ്...
‘എല്ലാവര്ക്കും ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം’…പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനുമായി സംസാരിച്ച് മോഹന്‍ലാല്‍
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍. ആര്യയെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്. ‘എല്ലാവര്ക്കും...
ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു; അനിലിന്റെ ഓർമ്മകളിൽ മാലപാർവതി
നടന് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണ വാർത്ത പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നലെ നെടുമങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ഇപ്പോള്‍...
അന്ന് എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല, ഒരു പക്ഷേ ഇപ്പോഴായിരുന്നുവെങ്കില്‍ പേടിച്ചേനേ…
ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ചിപ്പി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ...
സംഗീത സംവിധായകന് അസീസ് ബാവ അന്തരിച്ചു
പ്രമുഖ നാടക- സീരിയല്‍ സംഗീത സംവിധായകന് അസീസ് ബാവ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറു ദിവസമായി വീട്ടില്‍...
മറ്റു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്റെ സഹായം വേണ്ടി വരും… കേരള രാഷ്ട്രീയത്തില്‍ ശുദ്ധികലശം ആവശ്യം
രാഷ്ട്രീയ ജീർണതയെ തുടർന്നാണ് നടൻ ദേവൻ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയിലും സഹകരിക്കാതെ മത്സരിക്കാനാണ് ദേവന്റെ...
മാസ്റ്ററിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ
ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റര്‍. മാസ്റ്റര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന...
അവനെ കാലം കൊണ്ടുപോയി… എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്
നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നടന് അലന്‍സിയര്‍. ‘സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍....
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025