ആദ്യ പ്രണയം17-ാം വയസ്സില്‍… പിന്നീട് വിവാഹത്തിലേക്ക്..11 വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തി; ജഗതിയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാര്‍. സ്വകാര്യ ജീവിതത്തില്‍ താരത്തിന് പല വിവാദങ്ങളിലൂടെ കടന്ന് പോകേണ്ടതായി വന്നിട്ടുണ്ട്. തന്റെ...
ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് വെറും 15 ദിവസം; തട്ടിക്കൊണ്ടു പോയി, പിന്നീട് കണ്ടിട്ടില്ല
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍...
മാസ്റ്റർ റെക്കോർഡ്; ഒറ്റ ദിവസം കൊണ്ട് കോടികൾ വാരിക്കൂട്ടി, വിതരണക്കാർക്ക് ലഭിച്ചത്!
നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു കഴിഞ്ഞ ദിവസം മാസ്റ്റർ തിയേറ്ററുകൾ എത്തിയത്. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണ് മാസ്റ്റർ എന്നാണ് പൊതുവെയുള്ള അഭിപ്രായം....
കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു, കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുത് അഭ്യര്‍ത്ഥനയുമായി അനുഷ്കയും കോഹ്ലിയും
കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടായിരുന്നു വിരാട് കോഹ്ലിക്കും അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറന്നത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ്ലി ആ വാർത്ത അറിയിച്ചത്....
വാർത്തമാനകാലത്തിൽ നിന്നും ഭാവികാലത്തിലോട്ടുള്ള ഒരു എത്തി നോട്ടം,,, പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ പങ്കുവെച്ച് രഞ്ജിത്ത് രാജ്!
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് സീരിയലും അതിലെ കഥാപാത്രങ്ങളെയും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച്...
യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അങ്ങനെയാണ് പെരുമാറിയത്; ഇഷ്ട്ട്ട കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നദിയ മൊയ്തു
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു....
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ ഹൂല ഹൂപ്പിങ് ഡാന്‍സ്; പകര്‍ത്തിയത് അമ്മ സിന്ധു കൃഷ്ണകുമാര്‍
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകാറുണ്ട്. അഹാന മാത്രമല്ല,...
‘ചാണകവരളികള്‍ കൂടിയിട്ട് കത്തിച്ച് സൂര്യനോട് പ്രാര്‍ത്ഥിക്കും’; ആരാധകര്‍ക്ക് ലോഹ്രി ആശംസകളുമായി കങ്കണ റണാവത്ത്
ലോഹ്രി ദിനാഘോഷത്തോടനുബന്ധിച്ച് തന്റെ ആരാധകര്‍ക്ക് ആശംസകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ പേജില്‍ തന്റെ കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങള്‍...
‘നിന്റെ ശമ്പളത്തിൽ കോണ്‍ഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയര്‍പ്പുണ്ട്; കമലിനെതിരെ രൂക്ഷ വിമർശനവുമായി അലി അക്ബർ
കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് കത്ത് നല്കിയ...
ചാലക്കുടിയിലെ തിയേറ്ററില്‍ മാസ്റ്റർ കാണാൻ ദിലീപ്; ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാമെന്ന് താരം
കേരളത്തിൽ പത്ത് മാസത്തോളം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ ഇന്ന് മാസ്റ്റര്‍ സിനിമയുടെ റിലീസോടെ തുറന്നിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ടിരിക്കുകയാണ് നടനും...
‘നട്ടപാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം!’ വൈറലായി പാര്‍വതി കൃഷ്ണയുടെ വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയും നടിയുമായ പാര്‍വതി ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്....
‘മോശം പ്രകടനം, നിരാശപ്പെടുത്തി’; ആരാധകന്റെ കമന്റിന് മറുപടിയുമായി മാധവന്
മലയാളത്തില്‍ ഏറെ വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ചാര്‍ളി. ദുല്‍ഖര്‍ സല്മാന്-പാര്‍വതി ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചാര്‍ളി തമിഴിലേയ്ക്ക്...
Latest News
- 365-ആം സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ? ; അടുത്ത 100 കോടി ചിത്രം എത്തി ; കൗതുകമുണർത്തി പോസ്റ്റർ July 9, 2025
- ഹാക്ക് ചെയ്യപ്പെട്ട തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റിക്കവർ ചെയ്തെടുത്തു; മെറ്റാ ടീമിന് നന്ദി പറഞ്ഞ് നടൻ July 9, 2025
- മ യക്കുമരുന്നുകേസ്; അറസ്റ്റിലായ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം July 9, 2025
- പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; രംഗത്തെത്തി നടൻ ഫിഷ് വെങ്കട് July 9, 2025
- പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ July 9, 2025
- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; നിർമാതാക്കളുടെ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും July 9, 2025
- 77 ലക്ഷം രൂപ തട്ടിയെടുത്തു; നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ July 9, 2025
- ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകൾ; ദിയ ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് സോഷ്യൽ മീഡിയ July 9, 2025
- എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിൽ. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്; ഷീലു എബ്രഹാം July 9, 2025
- പാർവ്വതിയിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നൽ ആണ്; പാർവതിയെ കുറിച്ച് ജയറാമം July 9, 2025