തമിഴ് നടൻ അരുൺ അലക്സാണ്ടർ അന്തരിച്ചു
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചത്....
ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറണം ; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷവിമർശനവുമായി മുരളി ഗോപി
സിദ്ധാര്‍ത്ഥ ശിവയുടെ ചിത്രമായ വര്ത്തമാനത്തിന് ദേശവിരുദ്ധത ആരോപിച്ച് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെതിരെ...
ആ ഒരു കാരണത്താൽ സുരേഷ് ഗോപി ഒരു വർഷം മിണ്ടാതിരുന്നു; തുറന്നടിച്ച് മണിയൻ പിള്ള രാജു
സുരേഷ് ഗോപി തന്നോട് ഒരു വര്‍ഷം മിണ്ടാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് നടനും നിര്‍മ്മാതാവുമായ മണിയന് പിള്ള രാജു. ജനുവരി ഒരു...
വെള്ള മുണ്ടും കുര്‍ത്തയും ധരിച്ച് മമ്മൂട്ടി; മുടി നീട്ടി വളർത്തി താരം; ചിത്രങ്ങൾ വൈറൽ
കോവിഡ്കാലത്ത് വീട്ടില്‍ തന്നെ വിശ്രമജീവിതത്തിലായിരുന്നു മമ്മൂട്ടി. ഇടവേളയ്ക്ക് ശേഷം പരസ്യ ചിത്രീകരണത്തിനായി പുറത്തുവന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു....
മേഘ്നയുടെ ആ സ്വഭാവമായിരുന്നു എല്ലാത്തിനും കാരണം ഡിവോഴ്സ് കേസിന്റെ അന്ന് സംഭവിച്ചത്! വെളിപ്പെടുത്തലുമായി ഡിംപിളും അമ്മയും
ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘ്ന വിവാഹ മോചിതയായിഎന്നുള്ള വാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹത്തോട്...
എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം നിര്യാതയായി
സംഗീത സംവിധായകന് എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. അമ്മയുടെ ഫോട്ടോ റഹ്മാന് ഷെയര്‍ ചെയ്തിട്ടുണ്ട്. മരണകാരണം എന്തെന്ന്...
ബിഗ്ബോസിലെ ബാത്റൂമിൽ കയറിയപ്പോൾ സംഭവിച്ചത്! ദൈവത്തെ വിളിച്ച് പോയി.. വെളിപ്പെടുത്തി മഞ്ജു പത്രോസ്
ബിഗ് ബോസ് മത്സരാർത്ഥി ആകും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ...
പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്, എല്ലാവര്ക്കും ആവശ്യം എന്റെ ശരീരത്തെ മാത്രമായിരുന്നു; തുറന്ന് പറച്ചിലില്‍ ഞെട്ടി ആരാധകര്‍
സൗത്ത് ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ വളരെയധികം ഡിമാന്‍ഡ് ഉള്ള നടിയാണ് റായ് ലക്ഷ്മി. മോഡലിംഗില്‍ കൂടി ആയിരുന്നു റായ് ലക്ഷ്മി തന്റെ കരിയര്‍...
‘എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു’ വൈറലായി മെര്‍ഷീനയുടെ പുത്തന്‍ ലുക്കും ഡാന്‍സും
സത്യ എന്ന മെര്‍ഷീനയെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം സത്യയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍...
രജനികാന്ത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തിരിച്ചെത്തി; ആരതിയുഴഞ്ഞ് സ്വീകരിച്ച് ഭാര്യ
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് രക്ത സമ്മർദ്ദത്തിന്റെ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന്...
‘പോയി ഒന്നു പറന്നിട്ടു വാ ടീമേ’…ഇതു പൊരിക്കുമെന്ന് ആരാധകര്‍; പുത്തന്‍ റാപ്പ് വീഡിയോ വൈറല്‍
നീരജ് മാധവ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യുവാക്കള്‍ക്കിടയില്‍ നൃത്തം കൊണ്ടും നര്‍മ്മം കൊണ്ടും തിളങ്ങി നില്ക്കുന്ന നീരജിന് ആരാധകര്‍ ഏറെയാണ്....
‘എല്ലാ മുത്തശ്ശിമാര്‍ക്കും’, സെല്‍ഫ് ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025