‘ചാണകവരളികള്‍ കൂടിയിട്ട് കത്തിച്ച് സൂര്യനോട് പ്രാര്‍ത്ഥിക്കും’; ആരാധകര്‍ക്ക് ലോഹ്രി ആശംസകളുമായി കങ്കണ റണാവത്ത്
ലോഹ്രി ദിനാഘോഷത്തോടനുബന്ധിച്ച് തന്റെ ആരാധകര്‍ക്ക് ആശംസകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ പേജില്‍ തന്റെ കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങള്‍...
‘നിന്റെ ശമ്പളത്തിൽ കോണ്‍ഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയര്‍പ്പുണ്ട്; കമലിനെതിരെ രൂക്ഷ വിമർശനവുമായി അലി അക്ബർ
കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് കത്ത് നല്കിയ...
ചാലക്കുടിയിലെ തിയേറ്ററില്‍ മാസ്റ്റർ കാണാൻ ദിലീപ്; ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാമെന്ന് താരം
കേരളത്തിൽ പത്ത് മാസത്തോളം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ ഇന്ന് മാസ്റ്റര്‍ സിനിമയുടെ റിലീസോടെ തുറന്നിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ടിരിക്കുകയാണ് നടനും...
‘നട്ടപാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം!’ വൈറലായി പാര്‍വതി കൃഷ്ണയുടെ വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയും നടിയുമായ പാര്‍വതി ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്....
‘മോശം പ്രകടനം, നിരാശപ്പെടുത്തി’; ആരാധകന്റെ കമന്റിന് മറുപടിയുമായി മാധവന്
മലയാളത്തില്‍ ഏറെ വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ചാര്‍ളി. ദുല്‍ഖര്‍ സല്മാന്-പാര്‍വതി ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചാര്‍ളി തമിഴിലേയ്ക്ക്...
വിജയ് കൂളും സപ്പോര്‍ട്ടീവുമാണ്,നല്ല സുഹൃത്താണ്, ! മാസ്റ്ററിന്റെ വിജയം ആഘോഷിക്കാൻ കാത്തിരിക്കുന്നു; വിജയ് നായിക മാളവിക മോഹൻ മനസ്സ് തുറക്കുന്നു
ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായിക മാളവിക മോഹന്റെ അഭിനയ ജീവിതം ഇന്ന് മാസ്റ്റർ വരെ...
‘ബിഗ്ബോസ് സീസൺ 3, മത്സരാർത്ഥിയായി കൃഷ്ണകുമാറിന്റെ മകൾ’; വാർത്തകളോട് പ്രതികരിച്ച് ദിയ കൃഷ്ണ
ബിഗ്ബോസ് മലയാളത്തിന് മൂന്നാം സീസൺ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്.രശ്മി നായർ മുതൽ ബോബി...
അഞ്ചാം പാതിരയ്ക്കെതിരെ മോഷണ ആരോപണം; തന്നെ ഡിപ്രഷനിലേയ്ക്ക് എത്തിച്ചെന്നും എഴുത്തുകാരന്
ബിഗ്സ്ക്രീനില്‍ വന്‍ വിജയം നേടിയ കുഞ്ചാക്കോ ബോബന്റെ െ്രെകം ത്രില്ലര്‍ ‘അഞ്ചാം പാതിര’യ്ക്കെതിരെ മോഷണരോപണവുമായി എഴുത്തുകാരന് ലാജോ ജോസ്. ചിത്രത്തില്‍ കുഞ്ചാക്കോ...
ഈ ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയനടിയുടെ കുട്ടിക്കാല ചിത്രം
പ്രിയ നായികമാരുടെ കുട്ടിക്കാല ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ ഉള്ളത് ആരാണെന്ന് കണ്ടെത്താന്‍ എല്ലാവര്ക്കും...
തുറന്ന് പറച്ചിലിന് പിന്നാലെ മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍
സെക്സ്, സ്വയംഭോഗം, മദ്യപാനം എന്നിവയെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറയുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ബെസന്ത് നഗര്‍...
ഇതിലും മികച്ചത് എന്താണ്, ഇത് അതിനുള്ളതാണ്… തിയേറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയുമായി കീർത്തി സുരേഷ്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളിലെത്തി. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യം വരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ...
സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം, അപമാനിക്കല്‍; വീരപ്പനെ കുറിച്ചുള്ള വെബ്സീരിസിന് വിലക്കേര്‍പ്പെടുത്തി കോടതി
‘വീരപ്പന്: ഹങ്കര്‍ ഫോര്‍ കില്ലിങ്’ എന്ന പേരില്‍ റിലീസ് ആകാനിരുന്ന വെബ്സീരീസിന് വിലക്കേര്‍പ്പെടുത്തി കര്‍ണാടക കോടതി. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025