സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം; അനാവശ്യ വിവാദമെന്ന് മന്ത്രി എകെ ബാലന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ...
ലാല്‍ ജോസിന്റെ ‘മ്യാവു’ വിന് പാക്കപ്പ് പറഞ്ഞ് പൂച്ച; വൈറലായി വീഡിയോ
സൗബിന് ഷാഹിര്‍, മംമ്ത മോഹന്‍ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവു’ സിനിമയുടെ ദുബായ് ഷെഡ്യൂള്‍...
ഭാമയുടെ ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ കണ്ടെത്തിയത് എന്താണെന്ന് കണ്ടോ? വൈറലായി ചിത്രങ്ങളും വാര്‍ത്തയും
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത...
ജീവിതത്തിലെ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക; ആശംസകളുമായി ശീതളും
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിലും മുന്‍പന്തിയില്‍ നില്ക്കുന്ന പരമ്പര, സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തില്‍...
ട്രെയിനിനു മുന്നില്‍ ചാടാന്‍ നിന്ന എന്നെ മമ്മൂക്ക പിടിച്ചു മാറ്റി! പിന്നീട് നോക്കിയപ്പോള്‍ കണ്ടത് ദൂരെ മാറി നിന്ന് പൊട്ടിക്കരയുന്ന മമ്മൂക്കയെ ആണ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനം കീഴടക്കിയ അദ്ദേഹം വളരെപ്പെട്ടെന്ന് തന്നെ മലയാള സിനിമയുടെ മുന്‍ നിര...
കാത്തിരിപ്പിന് വിരാമം; വിവാഹ തീയതിയെ കുറിച്ച് പറഞ്ഞ് മൃദുല വിജയ്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് മൃദുല വിജയ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മൃദുല പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഈ അടുത്തിടെയായിരുന്നു...
ഇനി ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല!; കേരളത്തില്‍ സൈബര്‍ ബുള്ളിയിങ് തുടങ്ങിയത് തന്നെ തന്നിലൂടെ
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയാണ് അന്‍സിബ. ഒരുപാട് സിനിമകളില്‍ തിളങ്ങിയ അന്‍സിബ മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്നചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ...
പ്രഭാസ്-സെയിഫ് അലി ഖാന് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ തീപിടുത്തം
പ്രഭാസ്, സെയ്ഫ് അലി ഖാന് എന്നിവര്‍ ഒരുമിച്ചെത്തുന്ന ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപ്പിടുത്തം. മുംബൈ ഗോരെഗാവില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടം...
‘റീച്ച് കിട്ടാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാം എന്നാണോ?’ വൈറലായി അലക്സാണ്ട്രയുടെ പോസ്റ്റ്
ബിഗ് ബോസ് സീസണ് 2വിലൂടെ ശ്രദ്ധേയായ താരമാണ് അലസാന്‍ഡ്ര. മോഡലും നടിയുമായ അലസാന്‍ഡ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം തന്നെ നല്ല...
കടല്ക്കരയില് മനോഹരമായ നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം...
‘ജോജുവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇത്’; ജില്ലം പെപ്പരെയില് അല്‍ഷീമേഴ്സ് രോഗിയായി ജോജു
നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജില്ലം പെപ്പരെ’ എന്ന സിനിമയില്‍ അല്‍ഷീമേഴ്സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി ജോജു ജോര്‍ജ്....
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; അസ്വാഭാവികത ഇല്ല, അര്‍ജുനും സോബിയ്ക്കും എതിരെ കേസ്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറായിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു....
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025